ഇന്നത്തെ കാലഘട്ടത്തിലെ എല്ലാവരും വളരെയധികം മാറി നിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ഇന്നത്തെ വിവാഹങ്ങളെല്ലാം രാജാവ് രീതിയിലാണ് നടക്കുന്നത് എന്ന് നമുക്ക് പറയാൻ സാധിക്കില്ല. സ്നേഹിച്ചു വിവാഹം കഴിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കുമെന്ന് ചിലയിടങ്ങളിൽ ഇത്തരത്തിൽ വളരെയധികം ആചാരങ്ങൾ നോക്കിയും പാലിച്ചും വിവാഹം ചെയ്യുന്നത് കാണാൻ സാധിക്കും. ഇവിടെ ഒരു വിവാഹത്തിന് ശേഷം സംഭവിച്ച സംഭവത്തെക്കുറിച്ചാണ് പറയുന്നത്.
വിവാഹശേഷം വീട്ടിൽ കയറുന്ന ചടങ്ങിനിടെ വിധവയായ വരണ്ട അമ്മ നിലവിളക്കുമായി മകനെയും മരുമകളെയും സ്വീകരിക്കാൻ എത്തിയപ്പോൾ അശ്ലീകരണം എന്നു പറഞ്ഞ ബന്ധുക്കൾ പിന്നീട് നടന്നത് കണ്ടു . ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ പ്രധാന ചടങ്ങ് തന്നെയാണ് വിശ്വാസമുള്ളവരും യുക്തിവാദികളും പോലും ഇന്നത്തെ കാലത്ത് വിവാഹത്തിന് നാളും പൊരുത്തവും ഒക്കെ നോക്കി നടത്തുന്നത് അനേകം ഉണ്ട് അതിൽ പ്രധാന കാരണം ചില അന്ധവിശ്വാസങ്ങളും.
പഴയകാല കാരണവന്മാരുടെയും ഒക്കെ തന്നെയാണ് എന്ന് പറയാം.ഇന്നത്തെ കാലത്ത് വരെ ശ്വാസമുള്ളവരെ അന്ധവിശ്വാസികളാക്കുന്ന നിരവധി വ്യാജ മന്ത്രവാദികളും പൂജാരികളും അനേകം ഉണ്ട് അതുപോലെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാജേഷ് എന്ന യുവാവിന്റെ വിവാഹദിനത്തിൽ സംഭവിച്ച കാര്യങ്ങളുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത് പോസ്റ്റിങ്ങ് വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനെ എനിക്ക് നഷ്ടമായി.
ജീവിതം വഴിമൂട്ടിൽ നിന്നപ്പോൾ ഫാക്ടറിയിൽ ജോലിക്ക് പോലും ബാക്കിയുള്ള രാത്രി സമയങ്ങളിൽ തയ്യൽ ജോലികളിലൂടെയും എന്നെ വളർത്താനും പഠിപ്പിക്കാനും അമ്മ ഒരുപാട് കഷ്ടപ്പെട്ടു. എനിക്കൊരു ജോലി ആകുന്നത് വരെ അമ്മ ഈ കഷ്ടപ്പാടുകൾ തുടർന്നുകൊണ്ടിരുന്നു. എനിക്ക് അമ്മയ്ക്കും അമ്മയ്ക്കും ഞാനും മാത്രമായിരുന്നു കൂട്ട് ഞങ്ങൾ ഒരുവിധം മെച്ചപ്പെടുന്നത് വരെ ബന്ധുക്കൾ ഒക്കെ പേരിന് മാത്രമായിരുന്നു. തുടർന്നറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.