ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയുടെ കടന്നുകരുത ഒരു വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ് എങ്കിൽ പോലും അമിതമായിട്ടുള്ള സോഷ്യൽ മീഡിയയുടെ ഉപയോഗം മൂലം ഒത്തിരി കുടുംബങ്ങൾ ഇന്ന് വളരെയധികം തകർച്ചയുടെ വക്കിലാണ് നിൽക്കുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയയുടെ ഉപയോഗം മൂലം കുടുംബത്തിൽ ഉണ്ടായ ഒരു പ്രശ്നത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.
പലരും സ്വന്തം താൽപര്യങ്ങൾക്കും ഇഷ്ടത്തിനും മാത്രം പ്രാധാന്യം നൽകുമ്പോഴാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ നമ്മുടെ ഇടയിലും കുടുംബങ്ങളിലെ നടക്കുന്നതും അതുകൊണ്ടുതന്നെ എപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്താണ് ഇവിടെ സംഭവിച്ചത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം.ഇക്കാ സമയം ഒരുപാട് ആയി ഉറങ്ങുന്നില്ലേ നീ എന്തിനാ എന്നെ കാത്തിരിക്കുന്നത് നിനക്ക് ഉറങ്ങിക്കൂടെ.
എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു. ആ ഫോൺ ഒന്ന് കുറച്ച് സമയത്തേക്ക് മാറ്റി വയ്ക്കാമോ എന്റെ കയ്യിൽ ഫോൺ ഉള്ളതാണോ നിന്റെ കുഴപ്പം നിനക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറയാൻ പാടില്ല. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷം കഴിഞ്ഞു അതിനു ഞാനെന്തു വേണം വിവാഹം കഴിഞ്ഞ് ആദ്യനാളുകളിൽ എല്ലാം എന്തോരം സ്നേഹമായിരുന്നു ഇക്കാക്ക് എന്നോട് പക്ഷേ ഇപ്പോൾ കുറച്ചായിട്ട്.
ഇക്കാക്കനോട് മിണ്ടാൻ പോലും സമയമില്ല. ഏതുനേരവും ഫോണിൽ തന്നെ രാവിലെ ഓഫീസിൽ പോകുന്നത് വരെ ഇക്ക ഈ ഫോണിൽ തന്നെ വൈകിട്ട് വന്നാൽ ഉറങ്ങുന്നത് വരെ കയ്യിൽ ഫോൺ ആണ് എന്നോട് ഒന്നും മിണ്ടാൻ പോലും ഇക്കാക്ക് നേരമില്ല. ഓ ഇത് വല്ലാത്തൊരു കുരിശ് ആയല്ലോ നിനക്കിപ്പോൾ എന്താടി വേണ്ടത് നിന്നോട് കിന്നാരം പറഞ്ഞിരിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.