ബുദ്ധി കുറവുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചു യുവാവ് ചെയ്തത് കണ്ടോ…

പലപ്പോഴും ഇന്നത്തെ കാലഘട്ടത്തിൽ സ്നേഹബന്ധങ്ങൾ എന്നത് സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നവർ ഇന്ന് വളരെയധികം ആണ് അത്തരത്തിലൊരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഈ പെൺകുട്ടിയുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം. ഒരു പെണ്ണ് കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടില്ല റോബിന്‍ യെ മിന്നു കിട്ടിയത്. 20 വയസ്സായിട്ടും കുട്ടികളുടെ നിഷ്കളങ്കതയും ഒരു വാനമ്പാടിയെ പോലെ പറഞ്ഞു നട ഉന്നര നിധിയെ.

   

ഒരു വിവാഹം കഴിച്ചു കാണുന്നതിനും അവൾക്കൊരു കുടുംബം ഉണ്ടായി കാണുന്നതിന് വേണ്ടി റോബിൻ കിനാവേണ്ടതിലും അധികം സ്വർണവും പണവും കൊടുത്തുഅനിയത്തിയെ സുമംഗലിയാക്കി. റീന അവൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ എല്ലാവരെയും സ്നേഹിക്കാൻ മാത്രം. വിശ്വാസം മനസ്സുള്ള അവളുടെ ചിന്ത പത്ത് വയസ്സിന് അപ്പുറം പോകില്ല വളരാത്ത മനസ്സിന്റെ കുറവിനു പകരം ദൈവം ആരും കൊതിക്കുന്ന സൗന്ദര്യം കൊടുത്തു.

നല്ല വെളുത്ത മെലിഞ്ഞു കാണാൻ ഭംഗിയായിരുന്നു അവൾക്ക്. കല്യാണം കഴിഞ്ഞു അവൻ അവളെ സ്നേഹിക്കുന്നതുപോലെ അഭിനയിച്ചു പക്ഷേ അവൾ ജീവനെ പോലെ ശ്വാസം പോലെ അവനെ സ്നേഹിച്ചു. കിടക്കാറില്ല വല്ലപ്പോഴും അപൂർവമായി മാത്രം അവരുടെ ഇണചേര.സെക്സിനു താല്പര്യം ഇല്ലെന്ന മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും റീനയ്ക്ക് ഇല്ല എന്നിട്ടും അവൾക്കൊരു കുട്ടിയുണ്ടായി.

ജീവിതത്തിൽ ആവേശം തോന്നി കറങ്ങി നടന്നവരുടെ കഴുത്തിലെ ബാക്കി എല്ലാം എടുത്തോളൂ. അവൾ എന്റെ ജീവനാണ് അവൾ സന്തോഷത്തോടെ ജീവിക്കണം ഞാൻ അതേ ആഗ്രഹിക്കുന്നുള്ളൂ. അനിയത്തിയുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാവാൻ ആവശ്യങ്ങൾ പറഞ്ഞപ്പോൾ ജോർജ് പറയുന്ന വാക്കുകൾ അവൻ വിശ്വസിച്ചു അവനു വേണ്ടത് പണമാണ് വേറൊന്നും അവൻ കണ്ടിട്ടില്ല.