ഇന്നത്തെ കാലഘട്ടത്തിലെ യുവതി യുവാക്കൾ അവരുടെ ഇഷ്ടത്തിനാണ് വിവാഹം തെരഞ്ഞെടുക്കുന്നത്. ഫേസ്ബുക്കും മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവരെ വിവാഹം ചെയ്യുന്നവരും ഇന്ന് വളരെയധികം ആണ്.ഫേസ്ബുക്കിൽ കൂടി പരിചയപ്പെട്ട വിവാഹം ചെയ്ത ശേഷം വീട്ടിലേക്ക് കയറി ചെന്നപ്പോൾ ഭർത്താവിന്റെ അമ്മയുടെയും അച്ഛന്റെയും മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരിക്കുകയായിരുന്നു. അത് കണ്ടപ്പോൾ എന്റെ മുഖം ബലൂൺ ഓതി തീർപ്പിക്കും പോലെ വീർത്തു വന്നു.
എങ്കിലും എന്റെ അവസ്ഥ കൊണ്ട് ഞാൻ അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും സന്തോഷം നിറഞ്ഞ മുഖം കണ്ടിട്ടും അദ്ദേഹത്തിന്റെ കൂടെ അകത്തേക്ക് കയറിപ്പോയി. അമ്മു താനെന്തിനാ ഇങ്ങനെ വീർത്തു പൊട്ടാ ഇരിക്കുന്നത് ഞാൻ തന്നോട് നേരത്തെ തന്നെ പറഞ്ഞതല്ലേ ഇന്ന് എങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഒന്നുമില്ലെങ്കിലും അവരും ഒരു അച്ഛനും അമ്മയുമല്ല. അവർക്കും ഉണ്ടാകില്ലെടോ ദുഃഖം എന്തായാലും ഇറങ്ങി പോകാൻ പറഞ്ഞില്ലല്ലോ അതുതന്നെ ഭാഗ്യം.
മുറിയിലേക്ക് കയറി വാതിൽ അടച്ചതും അരുണേട്ടൻ ബലൂൺ പോലെ വീർത്ത എന്റെ കവിളിൽ കുത്തിപ്പിടിച്ച് ചോദിച്ചു ഒന്നുമില്ല അരുണേട്ടാ ഞാൻ വെറുതെ എനിക്ക് കുഴപ്പമൊന്നുമില്ല അരുണേട്ടൻ പറഞ്ഞതുപോലെ നാളെ മുതൽ ആണെങ്കിലും എന്നെ അവർ സ്നേഹിച്ചാൽ മതിയായിരുന്നു. അതൊക്കെ നടക്കുമോ എനിക്ക് അറിയാവുന്നതല്ലേ. എന്റെ വീട്ടുകാരെ വെറും പാവമാണ് അവർ പെട്ടെന്ന് ഇങ്ങനെ കണ്ടതിന്റെ വിഷമം കാണിക്കുകയാണ്.
പിന്നെ അവരൊക്കെ പഴയ ആൾക്കാരല്ലേ ഫേസ്ബുക്ക് എന്താണെന്ന് പോലും അവർക്കറിയില്ല. അവരുടെ വിചാരം നമുക്ക് പരസ്പരം ഒന്നുമറിയില്ല എന്നാണ് നമുക്ക് ശരീരം ഒഴികെ ബാക്കിയെല്ലാം നമ്മൾ അതിലൂടെ കൈമാറിയിട്ടുണ്ടെന്ന്. ശരീരം ഞാൻ ഇന്നത്തെ സ്പെഷ്യൽ ദിവസത്തിനുവേണ്ടി മാറ്റിവച്ചതാണ് കേട്ടോ അമ്മോ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.