ഈയൊരു വളംപ്രയോഗിച്ചാൽ പൂന്തോട്ടം എപ്പോഴും പൂക്കളാൽ നിറഞ്ഞിരിക്കും..

നമ്മുടെ വീട്ടിൽ ഉണ്ടാവുന്ന ചെടികൾ നല്ല രീതിയിൽ പൂക്കൾ ഉണ്ടായി വിരിഞ്ഞു നിൽക്കുന്നത് കാണാൻ നമുക്ക് വളരെയധികം സന്തോഷമാണ്. എന്നാൽ ഒട്ടുമിക്ക ആളുകളും പറയുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും നഴ്സറിയിൽ നല്ല പൂക്കൾ വിരിയുന്ന ചെടികൾ വീട്ടിൽ കൊണ്ടുവന്ന് വയ്ക്കുമ്പോൾ അതുപോലെ പൂക്കൾ ഉണ്ടാകുന്നില്ല എന്നത്. ഇത്തരം പ്രശ്നത്തിനുള്ള ഒരു കിടിലൻ പരിഹാരത്തെ കുറിച്ചാണ് പറയുന്നത് .

   

ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ നമുക്ക് ചെടികളിൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും അതുപോലെ തന്നെ നമ്മുടെ പൂന്തോട്ടം എപ്പോഴും ധാരാളം പൂക്കൾ കൊണ്ടു നിറഞ്ഞിരിക്കുന്നതിനും സാധിക്കുന്നതായിരിക്കും. ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ നമ്മുടെ ചെടികളിൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും എല്ലായിപ്പോഴും പൂക്കൾ സമൃദ്ധിയായി ഉണ്ടാകുന്നതിന് ഈ ഒരു കാര്യം സ്വീകരിക്കുന്നത് ഗുണം ചെയ്യും.

ഇതിനുള്ള നമുക്ക് കിടിലൻ മാർഗ്ഗം തയ്യാറാക്കാനായി ഒരു ലിറ്റർ വെള്ളം നല്ലതുപോലെ ചൂടാക്കാൻ വയ്ക്കുക നല്ലതുപോലെ ചൂടായതിനു ശേഷം ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് നേന്ത്രപ്പഴത്തിന് തൊലിയാണ്. നേന്ത്രപ്പഴത്തിന് തൊലി ചെറുതായി അരിഞ്ഞത് ഇതിലേക്ക് ചേർത്ത് കൊടുക്കുക.പച്ചയോ അല്ലെങ്കിൽ പഴുത്തത് ആയിട്ടുള്ള നേന്ത്രപ്പഴത്തിന് തൊലി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.ഇത് നല്ലതുപോലെ ഒന്ന് തിളപ്പിച്ച് എടുക്കേണ്ടതാണ്.

ഈ തിളപ്പിക്കുന്ന സമയത്ത് ഇതിലേക്ക് മറ്റൊരു കാര്യം കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. നമുക്ക് ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് തേലപ്പൊടിയോ ആണ് ഉപയോഗിച്ചിട്ടുള്ള പൊടി അല്ലെങ്കിൽ ഫ്രഷ് ആയിട്ടുള്ള തേയില പൊടിയും ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ഏകദേശം നാല് ടീസ്പൂൺ പെയ്ത പൊടിയാണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്.ഇത് നല്ലൊരു വളമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.