നിറത്തിന്റെ പേരിൽ സഹയാത്രികനെ അപമാനിച്ചു എന്നാൽ പിന്നീട് സംഭവിച്ചത്…

ഇന്ന് നമ്മുടെ സമൂഹത്തിൽ നിറത്തിന്റെ പേരിലും അതുപോലെ ജാതിയുടെയും വംശത്തിന്റെ പേരിൽ നിരവധി അതിക്രമങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത് നിറത്തിന്റെ പേരിൽ ഒത്തിരി ആളുകൾ ചൂഷണങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു അവരുടെ മാനസികാവസ്ഥ ചിന്തിക്കുമ്പോഴും മനസ്സിൽ വളരെയധികം വിഷമം അനുഭവപ്പെടുന്നതായിരിക്കും അങ്ങനെ നിറം കുറഞ്ഞ ഒരു മനുഷ്യൻ.

   

അതായത് നീഗ്രോ വംശത്തിൽ പെട്ട ഒരു മനുഷ്യനുണ്ടായ ഒരുഅനുഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത് വളരെയധികം മനോഹരമായിട്ടാണ് ഈ അനുഭവം നമ്മെ കാണിക്കുന്നത് അതുപോലെ തന്നെ വളരെയധികം നല്ലൊരു മെസ്സേജ് നമുക്ക് ഇതിലൂടെ നൽകുന്നതിന് സാധിക്കുന്നതാണ് കാരണം നിറം കുറവിന്റെ പേരിൽ അടുത്തിരിക്കാൻ വിസമ്മതിച്ച സ്ത്രീ വളരെയധികം അഹങ്കാരത്തോടെയാണ് അദ്ദേഹത്തെ പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതും.

അല്ലെങ്കിൽ അദ്ദേഹത്തിന്റെ വംശത്തെ അധിക്ഷേപിക്കുന്നതുമില്ല.എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ് ദൈവം തെരഞ്ഞെടുത്തവരാണ് എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ് ഇന്ന് കാര്യം മറന്നു പോയി കൊണ്ട് സ്ത്രീ വളരെയധികം മോശമായിട്ടാണ് സഹയാത്രികനെ അപമാനിക്കുന്നത്. ഇത്തരത്തിലുള്ള അപമാനങ്ങൾ നിൽക്കുമ്പോൾ അവരുടെ മനസ്സിൽ ഉണ്ടാകുന്ന മുറിവുകൾ വളരെയധികം ആഴത്തിൽ ആയിരിക്കും അത് ചിലപ്പോൾ അവരുടെയും മനസ്സിനെയും.

മുറിവുണ്ടാക്കുന്നതിനും മറ്റു ചിലപ്പോൾ മറ്റുള്ളവരോട് ദേഷ്യം തോന്നുന്നതിനും എല്ലാം കാരണമാകുന്നത് ആയിരിക്കും എന്നാൽ ഈ പ്രശ്നത്തെ വളരെ അധികം നല്ല രീതിയിൽ പരിഹരിക്കുന്ന അവിടുത്തെ ഹോസ്റ്റസിനെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഈ പരിഹാരമാർഗ്ഗം എന്നത് ആ സ്ത്രീക്ക് ലഭിക്കുന്ന നല്ലൊരുശിക്ഷ എന്നോടും അല്ലെങ്കിൽ ആ സ്ത്രീയ്ക്ക് അവരുടെ വ്യക്തിത്വത്തിന് കേൾക്കുന്ന കടുത്ത അപമാനം തന്നെയായിരിക്കും രാത്രിയെ എത്രയാണോ ആ സഹയാത്രികനെ നിറം കുറവിന്റെ പേരിൽ വിവേചനം നടത്തിയത് എന്നാൽ അതിനേക്കാൾ ഇരട്ടി ആയിരിക്കും എന്നോണം ലഭിച്ചത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.