പരുന്തിന്റെയും കൂട്ടിൽ കാക്ക കുഞ്ഞ് ഉണ്ടായാൽ എന്ത് സംഭവിക്കും അറിയണോ..

ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ വളരെയധികം നടക്കുന്നതായിരിക്കും. പലപ്പോഴും പലരും സന്ദർഭങ്ങളിൽ സാഹചര്യങ്ങളും നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നത് തന്നെയായിരിക്കും അത്തരം സന്ദർഭങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കി പ്രവർത്തിക്കുന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. നമ്മുടെ ജീവിതത്തിൽ നമുക്ക് നേരിടാൻ പോകുന്നത് പലതരത്തിലുള്ള പ്രതിസന്ധികൾ തന്നെയായിരിക്കും.

   

അതിന് അതിജീവിച്ച് മുന്നോട്ടു പോവുക എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കാക്കയുടെ കൂട്ടിൽ കുയിൽ മുട്ടയിടുന്നത് സാധാരണ സംഭവമാണ് കുയിൽ കുഞ്ഞുങ്ങളെ എല്ലാം ഒരുപോലെ നോക്കൂ എന്നാൽ ഒരു കർഷകൻ നടത്തിയ ഒരു പരീക്ഷണമാണ് ഇപ്പോൾ വൈറലാകുന്നത് ധാരാളം കോഴികളെ ഇദ്ദേഹം വളർത്തുന്നുണ്ട് മൂന്നാല് പരുന്തുകളെയും വളർത്തുന്നുണ്ട് അദ്ദേഹത്തിന് ഒരു കൗതുകം തോന്നിയത്.

അദ്ദേഹം ഒരു കോഴിമുട്ട എടുത്ത് പനത്തിന്റെ കൂട്ടിലും പരുന്തിന്റെയും മുട്ടയെടുത്ത് കോഴിക്കൂട്ടിലും വെച്ചു മുട്ടവിരിഞ്ഞ് കോഴിമറ കോഴിക്കുഞ്ഞുങ്ങളെ നോക്കുന്നത് പോലെ തന്നെ കുഞ്ഞിനെയും നോക്കി അതിന് ആഹാരം നൽകി കൂടെ കൊണ്ടുനടന്നു. കൂടെ കൊണ്ടുനടന്നു എന്നാൽ പരുന്ത് പ്രവർത്തി ആകർഷകനെ ഞെട്ടിച്ചു. പന്ത് തന്റെ കുഞ്ഞിനു മാത്രം ആഹാരം കൊടുത്തു കോഴിക്കുഞ്ഞിനെ തിരിഞ്ഞു നോക്കിയില്ല.

ആ കർഷകൻ കോഴിക്കുഞ്ഞിനെ കോഴിയുടെ അടുത്തും കുഞ്ഞിനെ കൂടെയും ആക്കി എന്നാൽ പരുന്തും തിരിച്ചു കിട്ടിയ തന്റെ കുഞ്ഞിനെ ആഹാരം കൊടുക്കാനും നന്നായി നോക്കാനും തുടങ്ങി. പരുന്തിന്റെ ആ പ്രവർത്തി.ഗഗ്രികാർക്ക് ഏറ്റവും ശക്തനായ ദൈവം സൂര്യഭഗവാനാണ് സൂര്യഭഗവാൻ പരുന്തിന്റെ തലയാണെന്നാണ് അവരുടെ വിശ്വാസം കുറച്ചു നിശ്ചയവും തീരുമാനങ്ങളുമാണ് പരുന്തിനെന്നും അതുകൊണ്ടാണ് സൂര്യഭഗവാൻ വിശ്വാസം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.