ഇന്നത്തെ കാലഘട്ടത്തിൽ പെൺകുട്ടികളെ എല്ലാവരും വളരെയധികംപഠിപ്പുകൊണ്ട് തന്നെ ഇന്ന് സാധാരണക്കാരായ പയ്യന്മാർക്ക് പെൺകുട്ടികളെ കിട്ടുന്നില്ല എന്നത് ഇന്ന് യാഥാർത്ഥ്യമായി മാറിയിരിക്കുന്നു വിദ്യാഭ്യാസമുള്ള പെൺകുട്ടികളെ എല്ലാവരെയും വിദ്യാഭ്യാസമുള്ള പുരുഷന്മാരെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് അതുകൊണ്ടുതന്നെ കൂലിപ്പണിക്കാരെയും അതുപോലെ കൃഷി ജോലി ചെയ്യുന്നവരെയും ഇന്ന് വളരെയധികം ആളുകൾ തിരസ്കരിക്കുന്ന ഒരുകാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
അതുപോലെതന്നെ സമപ്രായക്കാരായവരെ കമ്പനിയിൽ ജോലി ചെയ്യുന്നവർ തമ്മിൽ വിവാഹിതരാകുന്നതും ഇന്ന് കാണുന്നുണ്ടെങ്കിലും ജോലി ചെയ്യുന്ന പയ്യൻ കീഴ്ജോലി ആണെങ്കിലും വിവാഹം കഴിക്കുന്നതിന് പെൺകുട്ടികളെന്നും വേണ്ട എന്ന് പറയുന്നുണ്ട് എന്നാൽ ജീവിതത്തിൽ വിവാഹം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട രണ്ടു മനസ്സുകളുടെ പൊരുത്തവും അവരുടെ കഴിവുമാണ് എന്നാൽ ഇക്കാര്യം ഇന്ന് പലരും വിട്ടു പോകുന്നു വാർത്ത താൽപര്യങ്ങൾക്ക് വേണ്ടി ഇന്ന് വിവാഹിതരാകുന്നവരാണ് കൂടുതൽ.
പണവും സമ്പത്തും നോക്കി വിവാഹം കഴിക്കുന്നവർ ജീവിതത്തിൽ വിജയിക്കുന്നതിനുള്ള സാധ്യത വളരെയധികം കുറവാണ് എന്ന് നിരവധി സംഭവങ്ങൾ കാണുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. പെണ്ണ് കാണാൻ വന്ന പീയൂണിനോട് ഈ ഉദ്യോഗസ്ഥ പറഞ്ഞത് കണ്ടു.ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അവർ സംസാരിക്കട്ടെ. നമുക്ക് മറ്റു കാര്യങ്ങൾ തീരുമാനിക്കാം. കൃഷ്ണേട്ടൻ പറയുന്നത് കേട്ടപ്പോൾ ചായ വെച്ചിട്ട് ഹാളിലേക്കുള്ള വാതിൽപ്പടിയിൽ നിന്നിരുന്ന ടെസി യാന്ത്രികമായി പുറകോട്ട് നീങ്ങി.
വേറൊരു പെണ്ണിനെ കാണാൻ വന്നതാണ് ഇവിടെ വന്നപ്പോഴാണ് ഓർത്തത് എന്ന് അമ്മയോട് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞതാണ് തന്നെ കാണാനായി വന്നതല്ലല്ലോ ആ ചിന്തയുടെ കൂടെ ബ്രോക്കർ കൃഷ്ണന്റെ കൂടെ വന്ന ആളെ കണ്ടതും ആകെ ഷോക്കായി. ജോഷ്വാ അവൻ അറിയില്ലേ ഇത് തന്റെ വീടാണെന്ന്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=Q2SNWxadDdQ