ഇന്നത്തെ സമൂഹത്തിൽ നമുക്ക് ആളുകളെ മനസ്സിലാക്കുന്നതിനെ വളരെ പ്രയാസം നേരിടുന്നത് തന്നെയായിരിക്കും പലതും നമ്മൾ വിചാരിക്കുന്നത് പോലെയായിരിക്കെ ചിലപ്പോൾ നല്ല വസ്ത്രധാരണവും അതുപോലെ തന്നെ മാന്യമായി നല്ല രീതിയിൽ നടക്കുന്നവർ ആയിരിക്കാൻ ചിലപ്പോൾ സമൂഹത്തിൽ ഏറ്റവും വലിയ തെറ്റ് ചെയ്യുന്നവരും അഴിമതിക്കാരും ഇന്ന് തന്നെ നമുക്ക് പറയാൻ സാധിക്കും അതുപോലെ തന്നെ ഏറ്റവും ധരിച്ചവരും മോശമായ ആളുകൾ ആണെന്ന്.
നമുക്ക് പറയാൻ സാധിക്കില്ല. അവരായിരിക്കും ജീവിതത്തിൽ വളരെയധികം നല്ല പെരുമാറ്റത്തിന് ഉടമകളും അതുപോലെ തന്നെ നല്ല കാര്യങ്ങളും ചെയ്യുന്നത്. അത്തരത്തിൽ ഒരു സംഭവത്തെക്കുറിച്ച് പറയുന്നത് ഒരു സാഹിത്യത്തിനുണ്ടായി ഒരു അനുഭവത്തെക്കുറിച്ചാണ് പറയുന്നത് ഒരു കുട്ടിയോട് അതായത് ടൂറിസ്റ്റ് പ്ലേസ് എടുക്കുന്ന ഒരു കുട്ടിയോട് സ്ഥലത്തെക്കുറിച്ച് ഇംഗ്ലീഷിൽ ചോദിക്കുകയാണ്. എന്നാൽ കുട്ടിയുടെ മറുപടി ഇംഗ്ലീഷിൽക്കാരൻ സായിപ്പ്.
വളരെയധികം ഞെട്ടിയിരിക്കുകയാണ്. അദ്ദേഹത്തെക്കാളും വളരെയധികം നല്ല രീതിയിൽ ഇംഗ്ലീഷിൽ വർത്തമാനം പറയുന്നത് കേട്ടപ്പോൾ സാഹിബിനെ വളരെയധികം അതിശയം തോന്നുകയാണ് ഈ കുട്ടി എവിടെ നിന്നാണ് ഇത്തരം കാര്യങ്ങൾ പഠിക്കുന്നത് എന്ന് പോലും അതിശയിവിട്ടുപോയ കുട്ടിയോട് ചോദിച്ചപ്പോൾ കുട്ടിയാണ് പഠിക്കാൻ പോകുന്നില്ല ജീവിതം മാർഗത്തിന് വേണ്ടിയാണ് ഇംഗ്ലീഷിൽ പഠിച്ചതും എന്നും.
പിന്നീട് വളരെയധികം ഇഷ്ടമാവുകയും ചെയ്തു അതുകൊണ്ടുതന്നെ ഇംഗ്ലീഷിൽ സംസാരിക്കുന്നതിന് ആ കുട്ടിക്ക് വളരെയധികം താൽപര്യമാണ് എന്നാൽ അവനെ വേണ്ട വിദ്യാഭ്യാസവും മറ്റും ഇത്രയും ചെറുപ്രായത്തിൽ തന്നെ അഞ്ചും ആറും ക്ലാസിൽ പഠിക്കേണ്ട കുട്ടി ജോലിയിൽ ചെയ്യുന്നത് . ഇതുപോലെതന്നെ അവധി ഭാഷകളിൽ സംസാരിക്കാൻ സാധിക്കുമെന്ന് അറിഞ്ഞപ്പോൾ സാഹിത്യം ഞെട്ടിപ്പോയി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.