ഇന്നത്തെ ലോകത്ത് പല മാതാപിതാക്കളും മക്കളെ വളരെയധികം പഠിപ്പിക്കുവാൻ ആഗ്രഹിക്കുന്നവരാണ് അതുപോലെ തന്നെ വളരെ നല്ല ജോലി വാങ്ങുന്നതിന് വേണ്ടി വിദേശരാജ്യങ്ങളിൽ അയച്ച് പഠിപ്പിക്കുന്നവരും ആയിരിക്കും എന്നാൽ പഠിച്ച ജോലി കിട്ടി കഴിയുമ്പോൾ വിദേശത്ത് തന്നെ താമസിക്കുകയാണ് ഇന്നത്തെ കാലഘട്ടത്തിൽ മക്കൾ മാതാപിതാക്കളെയും മനസ്സിലാക്കുന്നതിന് അവരോടൊപ്പം സമയം ചെലവഴിക്കുന്നതിനു ഇന്ന് പല മക്കൾക്കും സമയവും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.
മോനെ നീ ഒന്ന് ഇവിടം വരെ വരാമോ ഒത്തിരി ആയില്ലേ നിന്നെ നേരിട്ട് ഒന്ന് കണ്ടിട്ട്. അച്ഛൻ എന്തേ പറയണേ എനിക്കിവിടെ നല്ല തിരക്കാണ് ആഴ്ചയിൽ രണ്ടുവട്ടം വീഡിയോ കോൾ ചെയ്യുന്നില്ലേ. പിന്നെന്തിനാണ്അച്ഛാ ഞാൻ നേരിട്ട് വരുന്നത്.പിന്നെ എന്തൊക്കെയോ പരിഭവങ്ങൾ പറഞ്ഞു ഫോൺ വെച്ചു ഒത്തിരി സങ്കടപ്പെട്ടു. ആകെയുള്ള ഒരു അനിയത്തി അമേരിക്കയിലാണ് ഞാൻ കാനഡയിലും കൂടെ വരാൻ അച്ഛൻ ഇഷ്ടമുണ്ടോ എന്ന് ഒരിക്കലും ചോദിച്ചില്ല.
റിട്ടയർ ആയവർ താമസിക്കുന്ന വലിയൊരു വൃദ്ധസദനത്തിൽ ആക്കിയിട്ടാണ് ഇങ്ങോട്ട് പോകുന്നത്. ഇവിടെ എനിക്ക് എന്റെ കാര്യങ്ങൾ തന്നെ നോക്കുവാൻ നേരമില്ല പിന്നെ എങ്ങനെ അച്ഛനെ നോക്കൂ. എപ്പോഴും തിരക്കാണ് ഒന്നിനും സമയമില്ല അമ്മ മരിച്ചതിൽ പിന്നെ എനിക്ക് മറ്റൊന്നും ചെയ്യുവാൻ ഉണ്ടായിരുന്നില്ല. ഒറ്റയ്ക്ക് തറവാട്ടിലെ ആക്കുവാൻ വയ്യ സുഖമില്ലാതെ എങ്ങാനും വീണുപോയാൽ കൂടെ നിൽക്കാൻ ആളെ പോലെ കിട്ടില്ല വൃദ്ധസദനത്തിൽ എടുക്കത്തുമില്ല.
ഇപ്പോൾ രണ്ടു വർഷമായി അച്ഛൻ വൃദ്ധസദനത്തിൽ കഴിയുന്നു.പേരുകേട്ട തറവാട്ടുകാരൻ നല്ലൊരു പെൻസിൽ ഉണ്ട് എന്നിട്ടും അവസാനം അവിടെയെത്തി വൃദ്ധസദനത്തിൽ ആകുമ്പോൾ അച്ഛനൊന്നും പറഞ്ഞില്ല മുഖത്തുള്ള ആ വിഷമം കണ്ടില്ല എന്ന് ഞാനും നടിച്ചു. തിരക്കുകൾ കൂടിയതോടെ നാട്ടിലോട്ടുള്ള യാത്രകൾ കുറഞ്ഞു അല്ലെങ്കിൽ തന്നെ അതൊരു ചെലവാണ് എന്നെ സംബന്ധിച്ച് അനാവശ്യ ചെലവ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.