ഒരു കുഞ്ഞ് ലോകത്തെ അറിയുന്നത് അല്ലെങ്കിൽ ജീവിതത്തെ അറിയുന്നത് ജനിക്കുമ്പോൾ അല്ല മറിച്ച് അമ്മയുടെ ഉദരത്തിൽ ആയിരിക്കുമ്പോൾ മുതലാണ്..

ഒരമ്മ എന്ന് പറയുന്നത് കുട്ടി ലോകം കാണുമ്പോൾ മാത്രമല്ല അമ്മ എന്ന് പറയുന്നത് കുട്ടി ഗർഭപാത്രത്തിൽ ഉരുവാകുന്നതുമൂലം അമ്മയുടെ ഓരോ കാര്യങ്ങളും കുഞ്ഞുങ്ങൾ മനസ്സിലാക്കുന്നുണ്ട് അമ്മയുടെ പ്രവർത്തിയിലൂടെയും സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെ ആയിരിക്കും കുട്ടി ലോകത്തെ ആ നിമിഷം മുതൽ കണ്ടു തുടങ്ങുന്നത് അതുകൊണ്ടുതന്നെ ഗർഭിണിയാകുന്ന സമയത്ത് അമ്മമാർക്കും.

   

കൂടുതലും നല്ല കാര്യങ്ങൾ ചെയ്യണം എന്നും അതുപോലെ തന്നെ നല്ല പ്രവർത്തികൾ ചെയ്യണമെന്നും നല്ല വാർത്തകൾ കേൾക്കണം എന്നും അതുപോലെ ജീവിതത്തിൽ എപ്പോഴും സന്തോഷവതിയായിരിക്കണം എന്ന് പറയുന്നതും പ്രാർത്ഥനയ്ക്ക് പ്രാധാന്യം നൽകണമെന്നും പറയുന്നതും അതുകൊണ്ടുതന്നെയാണ് ആ സമയങ്ങളിൽ കുഞ്ഞുങ്ങൾ അമ്മമാരുടെ പ്രവർത്തിയിലൂടെയാണ് ലോകത്തെ കാണുന്നതും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും എല്ലാം. അമ്മയായിരിക്കുന്ന സമയത്ത്.

അമ്മയുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും അത് കുട്ടിക്ക് ജീവിതത്തിൽ നൽകുന്ന പാഠങ്ങൾ തന്നെയാണ്. ആ സമയങ്ങളിൽ സന്തോഷവതിയായിരിക്കുന്ന അമ്മ കുട്ടിക്കും സന്തോഷം പകരുകയാണ് ചെയ്യുന്നത് എന്തെങ്കിലും ദുഃഖങ്ങൾ വരുകയാണെങ്കിൽ ദുഃഖങ്ങളും കുട്ടികളുടെ ദുഃഖം ആയി തന്നെ മാറുന്നതായിരിക്കും അതുകൊണ്ടുതന്നെ ഓരോ അമ്മമാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് പറയുന്നത് ഗർഭപാത്രത്തിൽ ഒരു കുഞ്ഞ് ഗുരുവായൂർ മുതൽ തന്നെ വളരെയധികം നല്ല രീതിയിൽ ജീവിക്കുന്നതിനും സന്തോഷ വാർത്തകൾ.

കേൾക്കുന്നതിന് അമ്മമാർ മാത്രമല്ല അതിനു വേണ്ടി കുഞ്ഞിന്റെ കാത്തിരിക്കുന്ന എല്ലാവരും അതിനു വേണ്ടി വളരെയധികം പ്രയത്നം നൽകേണ്ടത് അത്യാവശ്യമാണ് അമ്മയ്ക്ക് സന്തോഷവും സമാധാനവും അതുപോലെതന്നെ മറ്റും നൽകേണ്ടത് വളരെയധികം പ്രാധാന്യമുള്ള കാര്യം അത് തന്നെയായിരിക്കണം അത്തരത്തിൽ ഗർഭപാത്രത്തിൽ ആയിരിക്കുമ്പോൾ തന്നെ അമ്മ പ്രാർത്ഥിച്ചതിന്റെ ഫലം ഈ കുഞ്ഞി ചെറുപ്രായം മുതൽ തന്നെ പ്രാർത്ഥനകൾ നല്ലതുപോലെ ചൊല്ലുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply