ഇന്നത്തെ കാലത്ത് ആത്മാർത്ഥമായ സ്നേഹബന്ധങ്ങളുടെയും കുടുംബജീവിതങ്ങളും എണ്ണവും വളരെയധികം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.അതിന് പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് നമ്മുടെ ജീവിതരീതി തന്നെയായിരിക്കണം സോഷ്യൽ മീഡിയയുടെ ഉപയോഗം ഇന്ന് എല്ലാവരിലും വളരെയധികംകാണപ്പെടുന്നുണ്ട് നല്ല രീതിയിൽ ഉപയോഗിക്കുന്നത് മാത്രമേ നമ്മുടെ മനസ്സിനെ സന്തോഷം നൽകുകയും ഇല്ലെങ്കിൽ അത് നമ്മുടെ കുടുംബ തകർക്കുന്നതിന് .
വരെ കാരണമാകും അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ഭാര്യ കുളിക്കാൻ പോയ സമയത്ത് അവളുടെ ഫോണിൽ നിർത്താതെ വിളികൾ വന്നതുകൊണ്ട് അതൊന്ന് എടുത്തു നോക്കാൻ തീരുമാനിച്ച എന്റെ ഹൃദയം തകർന്നുപോയി . അവളുടെ പഴയ കാമുകരമായ പ്രേമം പൊലിച്ച് നടക്കുന്നു. കുറച്ചു മെസ്സേജുകൾ എടുത്തു നോക്കിയിട്ട് അവളുടെ കാമുകന്റെ നമ്പറും എടുത്ത ശേഷം ഞാൻ അവൾ അറിയാതെ ഫോൺ അവിടെ തന്നെ വെച്ചു കുളികഴിഞ്ഞ് ഇറങ്ങി .
വന്നതും അവൾ എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നുകൊണ്ട് പറഞ്ഞു വയ്യാതിരിക്കുന്നതുകൊണ്ട് വീട്ടിൽ ഇരിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട് പക്ഷേ ആശുപത്രിയിൽ ഭയങ്കര തിരക്കാണ് ലീവ് ചോദിച്ചിട്ട് കിട്ടിയില്ല. അല്ലെങ്കിൽ ഞാൻ വയ്യാതെ ഇരിക്കുന്ന ദൈവ ഏട്ടന് തനിച്ചാക്കി ഒരിക്കലും പോകില്ലായിരുന്നു ഞാൻ അവളുടെ മുടികളിൽ തലോടിക്കൊണ്ട് പറഞ്ഞു സാരമില്ല ജോലിക്ക് പോയിക്കോളും എനിക്ക് അത്ര വലിയ അസുഖം ഒന്നുമില്ലല്ലോ കുറച്ച് പണിയല്ലേ ഉള്ളൂ അതിനു നീ വരുമ്പോഴേക്കും.
മാറിക്കോളും നീ സമാധാനമായിട്ട് പോയിട്ട് വാ.ഞാൻ പോയിട്ട് ഓടി വരാമെന്ന് പറഞ്ഞുകൊണ്ട് ഒരു ഉമ്മ കൂടി എന്റെ നെറ്റിയിൽ തന്നുകൊണ്ട് അവൾ ജോലിക്ക് പോയി. അവളുടെ മുഖത്ത് എന്നെ ചതിക്കുന്നതിന്റെ യാതൊരു ഭാവഭേദവും ഇല്ലാതെ ഇരിക്കുന്നതുകൊണ്ട് ഞാൻ ആചര്യപ്പെട്ടു പോയി ഞാൻ കുറച്ച് കഞ്ഞിവെള്ളമെടുത്ത് കുടിച്ചുകൊണ്ട് സരിയോനെ ഞാൻ പെണ്ണ് കാണാൻ പോയത് തുടർന്നുണ്ടായതുമായ കാര്യങ്ങൾ ആലോചിച്ചു ഇരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.