വർഷങ്ങൾക്ക് ശേഷം കൂടെ പഠിച്ചവരുടെ ഒത്തുകൂടലിൽ പങ്കെടുത്ത ഈ പെൺകുട്ടിക്ക് സംഭവിച്ചത്..

ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരും ഒത്തുകൂടുന്നവരാണ് അതുപോലെ കൂടെ ജോലി ചെയ്യുന്നവരെല്ലാം ഇറങ്ങി യൂണിയനോടും മറ്റും ഇന്ന് വളരെയധികം നടക്കുന്നുണ്ട് അത്തരത്തിൽ ഒരുഒത്തുചേരലിൽ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് എന്താണ് ഇവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് കൂടുതൽ മനസ്സിലാക്കാം.ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് റാഹിയ്യ ഫോണെടുത്ത് നെറ്റ് ഓൺ ചെയ്തത്.

നെറ്റ് ഓൺ ആക്കിയോ അതോടെ വാട്സാപ്പിൽ മെസ്സേജ് വന്നു തുടങ്ങി. ഇതാരപ്പാ ഇത്രയധികം മെസ്സേജ് അയക്കാൻ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് തുറന്നു നോക്കിയപ്പോൾ കണ്ടത് സ്വീറ്റ് മെമ്മറീസ് ഗ്രൂപ്പ് എന്ന തങ്ങളുടെ പത്താം ക്ലാസ് ഗ്രൂപ്പിൽ നൂറിൽ അധികം ടെക്സ്റ്റ് വോയിസ് മെസ്സേജുകൾ ആണ് ഇന്നത്തെ ചർച്ച ആകാംഷയോടെ തുറന്നു നോക്കിയപ്പോൾ കണ്ടത് എല്ലാവരും ഒരിക്കൽ കൂടി ഒത്തുകൂടിയാലോ എന്ന് .ആലോചനയിലാണ്.

ഏകദേശം 15 വർഷമായി പലരെയും തമ്മിൽ കണ്ടിട്ട്. അന്നത്തെ പാവാടക്കാരികളും ഒറ്റമൂലം തിരിച്ചുവരുന്ന മീശ മുളക്കാത്ത ആൺകുട്ടികളും ഇപ്പോൾ ഒരുപാട് മാറ്റങ്ങൾക്ക് വിധേയരായിട്ടു ഉണ്ടാകും പത്താം ക്ലാസു കഴിഞ്ഞപ്പോൾ പിന്നെ രണ്ടുമൂന്നു പേരൊക്കെ കാണുമെങ്കിലും എല്ലാവരെയും ഇതുവരെ കണ്ടിട്ടില്ല ഈ അടുത്ത കാലത്താണ് ഗ്രൂപ്പ് ഉണ്ടാക്കിയതും എല്ലാവരെയും ആഡ് ചെയ്തതും  പരസ്പര വിശേഷങ്ങൾ പങ്കുവയ്ക്കുമെങ്കിലും.

എല്ലാവർക്കും നേരിട്ട് കാണാൻ ഒരു പൂതി രണ്ടുമൂന്നു പേരെഴുതി ബാക്കി എല്ലാവരും നാട്ടിലുണ്ട് എല്ലാവരും ഭയങ്കര സന്തോഷത്തിലാണ് എവിടെ ഒത്തുകൂടും എന്നതാണ് വിഷയം. എല്ലാവർക്കും വരാൻ ബുദ്ധിമുട്ടില്ലാത്ത ഒരു ദിവസം നിശ്ചയിച്ച എല്ലാവർക്കുംവരാൻ പറ്റുന്നത് സ്ഥലം എന്ന രീതിയിലെ ബീച്ചിൽ കൂടാൻ തിരഞ്ഞെടുക്കുകയായിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

×