നിങ്ങളെല്ലാവരും വീടുകളിൽ റൈസ് കുക്കർ ഉപയോഗിക്കുന്നവരായിരിക്കും ചോറ് വെക്കുന്നവർ ആയിരിക്കും എന്ന് റൈസ് കുക്കർ ചോറ് വെക്കുന്നതിന് മാത്രമല്ല ഒപ്പം തന്നെ നമുക്ക് കറിയും വളരെ വേഗത്തിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും എങ്ങനെയാണ് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.രാവിലെ തിരക്കുപിടിച്ച ഓഫീസുകൾക്ക് പോകുന്നവർക്ക് ഈ ഒരു കാര്യം.
വളരെയധികം ഗുണകരമാകുന്നതായിരിക്കും.അതുപോലെതന്നെ റൈസ് വെക്കുന്ന റിങ്ങ് നഷ്ടപ്പെട്ടുപോയി എന്ന് ഒത്തിരി ആളുകൾ കംപ്ലൈന്റ്റ് പറയുന്ന ഒരു കാര്യമാണ് നമുക്ക് ഷോപ്പുകളിൽ ലഭ്യമാകുന്നതാണ്.ആദ്യം തന്നെ ചോറ് വെക്കുകയാണെങ്കിൽ ആദ്യം വെള്ളം തിളപ്പിക്കാൻ വയ്ക്കുകയാണ് ചെയ്യേണ്ടത്.നല്ലതുപോലെ കഴുകി നമുക്ക് രണ്ടോ മൂന്നോ പ്രാവശ്യം കഴുകിയതിനുശേഷം.നമുക്ക് കറിയും തയ്യാറാക്കാം എന്ന് പറഞ്ഞില്ലേ അപ്പോൾ ഇന്ന് വളരെ എളുപ്പത്തിൽ .
ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ് ബീൻസ് പയർ ഉപ്പേരിയും അതുപോലെതന്നെ പരിപ്പ് കുത്തി കാച്ചുന്നതും.പരിപ്പു വളരെ വേഗത്തിൽ വീഴുന്ന തലേദിവസം വെള്ളത്തിലിട്ടു വയ്ക്കുക അല്ലെങ്കിൽ തയ്യാറാക്കുന്നതിന് അരമണിക്കൂർ മുൻപോൽപം ചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കുകയാണെങ്കിൽവളരെ വേഗത്തിൽ തന്നെ പരിപ്പ് വേഗം വേവ് കിട്ടുന്നതിന് സാധിക്കുന്നതായിരിക്കും.ഇതിനായിട്ട് നമുക്ക് ബീൻസ് നല്ല രീതിയിൽ അതുപോലെ തന്നെ സവാളയും അരിഞ്ഞതിനു ശേഷം.
നമുക്ക് ഒരു പ്ലേറ്റിൽ ആക്കി വയ്ക്കാവുന്നതാണ് പരിപ്പും അതുപോലെ വേറൊരു പാത്രത്തിലാക്കി എടുക്കുക. കലത്തിലേക്ക് ഇറങ്ങി ഇരിക്കാൻ ഭാഗത്തിനുള്ള ഒരു പാത്രത്തിലേക്ക് പരിപ്പും അതുപോലെ തക്കാളിയും ചേർത്തു കൊടുത്തതിനു ശേഷം നമുക്ക് ഈ റൈസ് കുക്കറിൽ ഇറക്കി വയ്ക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴി പരിപ്പും അതുപോലെ തന്നെ കറി വയ്ക്കാൻ എല്ലാ സാധനങ്ങളും എന്ത് കിട്ടുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.