സ്ത്രീധനത്തിന് വേണ്ടി ഈ യുവാവ് ചെയ്തത് കണ്ടോ..

ഇന്നത്തെ സമൂഹത്തിൽ സ്ത്രീകളെക്കാൾ വളരെയധികം വിലമതിക്കുന്ന ഒന്നുതന്നെയായിരിക്കും സ്ത്രീധനം എന്നത് അങ്ങനെയാണ് ഇന്നത്തെ സമൂഹം പോയിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളെക്കാൾ പ്രാധാന്യം അറിയിക്കുന്ന സ്ത്രീധനംഎന്ന സമ്പ്രദായം ഇന്ന് നമ്മുടെ സമൂഹത്തിൽ വളരെയധികം കാണാൻ സാധിക്കുന്നുണ്ട് അതിന്റെ പേരിൽ ഉത്തര പെൺകുട്ടികളുടെ ജീവിതം തന്നെ നഷ്ടപ്പെടുന്നതും അതുപോലെ ജീവിതം തന്നെ നഷ്ടപ്പെടുന്നതും ആത്മഹത്യ ചെയ്യുന്നവരും ഒട്ടും കുറവില്ലാതെ.

   

ഇന്ന് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്. യഥാർത്ഥത്തിൽ പെൺകുട്ടികളെ സ്ത്രീധനത്തിന്റെ പേരിൽ ചൂഷണം ചെയ്യുന്നവരും ഇന്ന് വളരെയധികം തന്നെ ഉണ്ട് എന്ന് തന്നെ പറയാൻ സാധിക്കും. അതുപോലെതന്നെ ആത്മാർത്ഥമായ സ്നേഹം ഇല്ലാതെ വിവാഹം കഴിക്കുന്നവരും ഇന്ന് വളരെയധികം ആണ്. പണത്തിന്റെയും സ്വത്തിന്റെയും ജോലിയുടെ പേരിൽ ആത്മാർത്ഥതയില്ലാതെ വിവാഹം കഴിച്ച് ജീവിതം ദുരിത പൂർണമാക്കുന്ന ബന്ധങ്ങൾ നമ്മുടെ .

സമൂഹത്തിൽ കാണാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഭാര്യ ഒരു പെണ്ണ് കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടല്ല റോബിൻ റീനയെ മിന്നുകയറ്റിയത് 20 വയസ്സായിട്ടും കുട്ടികളുടെ ബുദ്ധിയും നിഷ്കളങ്കതയുമായി ഒരു വാനമ്പാടിയെ പോലെ പറന്നു നടന്ന പുന്നാര കുടുംബം ഉണ്ടായി കാണാൻ അവൾക്കും ഒരു തുണ ഉണ്ടാവാൻ കണ്ടതിലും ഏറെ സ്വർണവും പണവും സ്ത്രീധനമായി കൊടുത്ത അനിയത്തിയെ സുമംഗലിയാക്കി റീന.

അവൾക്ക് സ്നേഹിക്കാൻ മാത്രമാണ് അറിയുന്നത്. എല്ലാവരെയും വിശ്വാസം മനസ്സുവളരാത്ത അവളുടെ ചിന്ത 10 വയസ്സിന് അപ്പുറം പോയില്ല വളരാത്ത മനസ്സിന്റെ കുറവിന് പകരം ദൈവം ആരും കൊതിക്കുന്ന സൗന്ദര്യം കൊടുത്തു നല്ല വെളുത്ത ഭംഗിയായിരുന്നു അവൾക്ക് കല്യാണം കഴിഞ്ഞു അവൻ അവളെ സ്നേഹിക്കുന്നതുപോലെ അഭിനയിച്ചു മിക്കവാറും അവരുടെ ഒപ്പം കിടക്കാറില്ല വല്ലപ്പോഴും അപൂർവമായി മാത്രം അവരുടെ ഇണചേരൽ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.