ഇങ്ങനെ ബാത്റൂം ക്ലീൻ ചെയ്യുകയാണെങ്കിൽ എളുപ്പത്തിൽ ചെയ്തുതീർക്കാം..

ബാത്റൂം ക്ലീനിംഗ് എന്നത് എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ അധികം പ്രതിസന്ധി ഉള്ള ഒരു കാര്യം തന്നെ ആയിരിക്കും എന്നാൽ വളരെ എളുപ്പത്തിൽ മാത്രം ക്ലീനിങ് ചെയ്യുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ബാത്റൂം ക്ലീനിംഗ് എന്നത് രസകരമാക്കുന്നതിനും അതുപോലെ വേഗത്തിൽ ചെയ്തുതീർക്കുന്നതിനും ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ഭദ്രം ക്ലാസിലെ വരയ്ക്കാതെയും.

   

അതുപോലെ തന്നെ ഒട്ടും പ്രയാസമില്ലാതെ ക്ലീൻ ചെയ്തെടുക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ സൊല്യൂഷൻ ആണിത് ഇത് ഉപയോഗിക്കുന്നതിലൂടെ നമുക്ക് വളരെ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും.എത്ര ബാത്റൂം പുത്തൻ പുതിയത് പോലെ ആക്കുന്നതിന് ഒരു മാർഗ്ഗവും സ്വീകരിക്കുന്നതിലൂടെ നമുക്ക് സാധിക്കുന്നതായിരിക്കും. ബാത്റൂം ക്ലീൻ ചെയ്യുന്നത് തയ്യാറാക്കുന്നതിന് ആദ്യം തന്നെ ആവശ്യമായിട്ടുള്ളത് എന്ന് അറിയുകയാണ്ചെറുനാരങ്ങയുടെ.

തൊലിയുംഅതുപോലെതന്നെവാടിയ ചെറുനാരങ്ങയും നമുക്ക് ഇതിനെ എടുക്കുന്നതിന് സാധിക്കും.അതിനുശേഷം മുറിച്ചെടുക്കുകയാണ് ചെയ്യേണ്ടത് ഇനിയൊരു മിക്സഡ് നല്ലതുപോലെ അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്. ചെറിയ കഷ്ണങ്ങളെ മുറിച്ചെടുക്കുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ അരഞ്ഞു കിട്ടുന്നതായിരിക്കും ഇനി ഇതിലേക്ക് രണ്ട് ടീസ്പൂൺ ഓളം കല്ലുപ്പാണ് ചേർത്തു കൊടുക്കേണ്ടത്. അതിനുശേഷം കുറച്ച് വിനാഗിരിയും  കൂടി ഒഴിച്ച്.

അതിനുശേഷം നല്ലതുപോലെ നമുക്ക് അരച്ചെടുത്തതിനുശേഷം നമുക്ക് അതൊരു ബൗളിലേക്ക് മാറ്റം ഇനി ഇതിലേക്ക് ഒന്ന് രണ്ട് കാര്യങ്ങൾ കൂടി ചേർത്തു കൊടുത്താൽ നമുക്ക് കിടിലൻ സൊല്യൂഷൻ തയ്യാറാക്കി ഈ സൊല്യൂഷൻ ഉപയോഗിച്ച് ബാത്റൂം ക്ലീൻ ചെയ്യുകയാണെങ്കിൽ ഉടൻതന്നെ പ്രയാസമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ക്ലീൻ ചെയ്യുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.