മകന് ഒരു അപകടം സംഭവിച്ചപ്പോൾ ഭയന്നു നിൽക്കാതെ ഉടനടി ഈ അമ്മ ചെയ്തത് കണ്ടോ..

അമ്മമാരെപ്പോഴും മക്കളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധ നൽകുന്നതായിരിക്കും തങ്ങളുടെ മക്കൾക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാകുമെന്ന് അവർ ഒരിക്കലും അനുവദിക്കുന്നില്ല അതിനു വേണ്ടി അവർ പല രീതിയിൽ പ്രയത്നിക്കുകയും ചെയ്യും വളരെയധികം സുരക്ഷിതമായി കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരാണ് അമ്മമാർ.മക്കൾക്കുണ്ടാകുന്ന ചെറിയ പ്രശ്നത്തിൽ പോലും അമ്മമാർ വളരെയധികം വിഷമം ഉണ്ടാകുന്നത് കാണാൻ സാധിക്കുന്നതാണ്.

   

അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. അമ്മയുടെ യാത്ര ചെയ്യുമ്പോൾ മകൻ ഡ്രൈനേജ് ഹോളിൽ വീഴുകയാണ്. ഇത് കണ്ട് അമ്മ പേടിച്ച് ഭയന്ന് നിൽക്കാതെ വളരെയധികം അപ്പോൾ തന്നെ മകനെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ശ്രമിക്കുകയാണ്.ഈ സംഭവം ആരെയും ഞെട്ടിച്ചിരിക്കുകയാണ്. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം.ഒരു കൂടിയാളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ്.

ഒരു നിമിഷം ആരുടെ ചങ്കുമം ഒന്ന് പിഴഞ്ഞു പോകും. മൂന്നു വയസ്സുകാരൻ മകൻ ഡ്രൈനേജ് ഹാളിൽ വീണത് കണ്ടു അമ്മ ചെയ്തത് കണ്ടോ. ഏതൊരു അമ്മയുടെയും ചങ്കുന്ന് കത്തി പോകുന്ന നിമിഷം തന്റെ പൊന്നോമന ഡ്രൈനേജിന്റെ താഴേക്ക് പോകുന്നത് കണ്ട് ചങ്കുന്ന് കത്തിയെങ്കിലും പകച്ചുനിൽക്കുന്നതിനു പകരം തന്റെ പൊന്നോമനയെ രക്ഷപ്പെടുത്തി അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ മാറിക്കൊണ്ടിരിക്കുന്നത് ഒരു നിമിഷംപോലും.

ചിന്തിക്കാനുള്ള സമയം പോലും ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല നല്ല ഭാരമുള്ള മൂടി പോലും ആ അമ്മയ്ക്ക് അധികം ഭാരം ആയി തോന്നിയില്ല വളരെ പെട്ടെന്ന് ആ മാളിന്റെ മൂടി മാറ്റി കുഞ്ഞിനെ രക്ഷിക്കാനുള്ള ആ അമ്മയുടെ ശ്രമത്തിൽ പരിസരത്തുള്ള മറ്റൊരു യുവതിയും വേഗത്തിൽ കടന്നുവന്നു. നിമിഷനേരത്തിനുള്ളിൽ പൊന്നോമനയെ അമ്മയും വഴിയാത്രക്കാരിയായ യുവതിയും രക്ഷപ്പെടുത്തി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.