അമ്മയെ വൃദ്ധസദനത്തിൽ കൊണ്ട് വിട്ടു എന്നാൽ ഈ മകനെ പിന്നീട് സംഭവിച്ചത്.

ഇന്നത്തെ സമൂഹത്തിൽ വൃദ്ധരായ മാതാപിതാക്കളെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്ന യുവതലമുറയാണ് നമുക്ക് കാണാൻ സാധിക്കുന്നത് അവർ മനസ്സിലാക്കാതെ പോകുന്ന ഒരു സത്യം എന്നത് അവരുടെ ജീവിതത്തിലും ഇത്തരത്തിലുള്ള സന്ദർഭങ്ങൾ ഉണ്ടാകാൻ കാരണമാകും എന്നത് അവർ മനസ്സിലാക്കാതെ പോകുന്നത്. ജീവിതത്തിൽ തങ്ങൾക്കും ഇത്തരം ജീവിതസാഹചര്യങ്ങളിലൂടെ അതായത് വാർദ്ധക്യത്തിലൂടെ കടന്നുപോകും .

   

എന്ന കാര്യം പലരും മനസ്സിലാക്കാതെ പ്രവർത്തിക്കുകയും സ്വന്തം താല്പര്യങ്ങൾക്കും സ്വാർത്ഥതയ്ക്ക് വേണ്ടി വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുകയും ചെയ്യുന്നവർ വളരെയധികം ആണ് അത്തരത്തിൽ ഒരു യുവാവിന്റെ ജീവിതത്തിൽ സംഭവിച്ച ഒരു സംഭവം കഥയാണിത്. തങ്ങളുടെ ജീവിതത്തിൽ വളരെയധികം മുന്നേറുന്നതിനു വേണ്ടി മക്കൾ നല്ല രീതിയിൽ വളരുന്നതിന് വേണ്ടി പല മാതാപിതാക്കളും അവരുടെ ജീവിതത്തെ തന്നെ ത്യജിക്കുന്നവരാണ്.

അവരുടെ നല്ല കാലഘട്ടത്തെ അവർ മക്കളുടെ ജീവിതത്തിനു വേണ്ടി മാറ്റിവയ്ക്കുന്നവരാണ് എന്നിട്ട് അവസാനം മക്കൾ തന്നെ അവരെ വൃദ്ധസദനങ്ങളിൽ അവരെ ഉപേക്ഷിക്കുകയും ചെയ്യുന്ന ഇത്തരം സംഭവങ്ങൾ വൃദ്ധരായ മാതാപിതാക്കൾക്കും മനസ്സിൽ വളരെയധികം സങ്കടം നൽകുന്ന ഒരു കാര്യം തന്നെയായിരിക്കും. എന്താണ് ഇവിടെ സംഭവിച്ചത് എന്ന് മനസ്സിലാക്കാം. വാക്കും കേട്ട് സ്വന്തം അമ്മയെ ഉപേക്ഷിച്ച് ന*** നീയാണ് എന്നെ മര്യാദ പഠിപ്പിക്കാൻ.

വരുന്നേ സുധാകരൻ നല്ല ദേഷ്യത്തിലാണ് അവന്റെ കോഴിക്കറിയിൽ നിന്നുള്ള മാലിന്യങ്ങൾ വീടിനുമുറ്റത്ത് നിക്ഷേപിക്കരുത് എന്ന് പറഞ്ഞതിന്റെ പേരിലാണ് ഈ പുകില് മൊത്തം. അയൽവാസികളും നാട്ടുകാരും ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു ഇനിയും അവിടെ നിന്നാൽ ഉള്ള മാനം കൂടി പോകുമെന്ന് അറിയാവുന്നതുകൊണ്ട് ഞാൻ മറുതൊന്നും പറയാതെ വീട്ടിലേക്ക് കയറിച്ചെന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..