വസ്ത്രങ്ങളിലെ കരിമ്പനും ഏതുതരത്തിലുള്ള കറയും എളുപ്പത്തിൽ പരിഹരിക്കാൻ

സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ യൂണിഫോമിൽ ഒത്തിരി കറകൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് അതായത് കരിമ്പൻ ഉണ്ടാകുന്നതിനും അതുപോലെ തന്നെ തുരുമ്പിന്റെ കറ അല്ലെങ്കിൽ പറ്റി പിടിച്ചിരിക്കുന്ന ചെളി എന്നിങ്ങനെ അഴുക്കുകൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം സന്ദർഭങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിനെ സഹായിക്കുന്നവരെ കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ വളരെ ബുദ്ധിമുട്ടില്ലാതെ  തന്നെ.

   

നമുക്ക് വസ്ത്രങ്ങൾ ഉള്ളതായി തീർക്കുന്നതിനെ വളരെയധികം സഹായിക്കുന്നതായിരിക്കും.വസ്ത്രങ്ങളിലെ വെളുത്ത വസ്ത്രങ്ങളിലെ കരിമ്പൻ എങ്ങനെ നീക്കം ചെയ്യുക എന്നതിനെക്കുറിച്ച് ആദ്യം മനസ്സിലാക്കാൻ.തോർത്ത് കളിലും അതുപോലെതന്നെ വെളുത്ത തോർത്ത് കളിയിലും എല്ലാം കരിമ്പൻ ധാരാളമായി ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. ഇതിനായി ബക്കറ്റിലേക്ക് വെള്ളമാണ് എടുക്കേണ്ടത് അതിനുശേഷം അതിലേക്ക് തുല്യ അളവിൽ വിനാഗിരിയാണ് ചേർത്തു കൊടുക്കേണ്ടത് അതിനുശേഷം

കരിമ്പൻ പിടിച്ച വസ്ത്രം നമുക്ക് അതിലേക്ക് മുക്കി വയ്ക്കുകയാണ് ചെയ്യേണ്ടത് അല്പസമയം ഇങ്ങനെ മുക്കിവച്ചതിനുശേഷം നമുക്ക് ഏകദേശം 10 മിനിറ്റ് ഇതുപോലെ മുക്കി വെക്കുക അതിനുശേഷം കരിമ്പൻ ഉള്ള ഭാഗത്ത് നമുക്ക് അല്പം ബേക്കിംഗ് സോഡ ഇട്ടതിനുശേഷം നല്ലതുപോലെ ഉരച്ചയും കഴുകുകയാണ് ചെയ്യേണ്ടത് ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നത്തിന് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും.വസ്ത്രങ്ങൾ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനും.

അതുപോലെ തന്നെ ക്ലീനിങ്ങിനും വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നുതന്നെയിരിക്കും ബേക്കിംഗ് സോഡ എന്നത്.അതുപോലെതന്നെ തുരുമ്പിന്റെ കറയും ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് ഇങ്ങനെ നമുക്ക് തുരുമ്പിന്റെ കറ എളുപ്പത്തിൽ പരിഹരിക്കാൻ നോക്കാം.ആദ്യം തുരുമ്പിന്റെ കരയുള്ള ഭാഗത്ത് അല്പം വിനാഗിരി ഒഴിച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത്.വിനാഗിരി വെള്ളവും ഒരു അളവിൽ എടുത്തതിനുശേഷം ചെയ്യുക.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.