പലപ്പോഴും നമ്മുടെ ജീവിത സാഹചര്യങ്ങളിൽ നമ്മൾ ആഗ്രഹിക്കാത്ത നമ്മളെക്കൊണ്ട് ചെന്ന്എത്തിക്കും അത്തരം സന്ദർഭങ്ങളിൽ നമ്മൾ നമ്മുടെ ആത്മധൈര്യവും അതുപോലെ തന്നെ നമ്മുടെ സ്നേഹവും കൈവിടാതെ അതിനെ നല്ല രീതിയിൽ മുന്നേറുക എന്നതാണ് ചെയ്യേണ്ടത് എന്നാൽ പലപ്പോഴും ഇതിനെ കഴിയാതെ എത്തിപ്പെട്ട സാഹചര്യങ്ങളിൽ കിടന്നു വളരെയധികം പറയുകയും ബുദ്ധിമുട്ടുകയും ചെയ്യുന്ന അതിനെ അംഗീകരിക്കാൻ സാധിക്കാതെ വളരെയധികം.
മാനസികമായി പിരിമുറുക്കം അനുഭവിക്കുന്ന ഒത്തിരി ആളുകളെ നമുക്ക് കാണാൻ സാധിക്കും നമ്മുടെ ജീവിത സാഹചര്യങ്ങളിൽ നല്ല രീതിയിൽ അംഗീകരിച്ചു മുന്നോട്ട് പോകുമ്പോൾ മാത്രമാണ് നമുക്ക് സന്തോഷകരമായിട്ടുള്ള ഒരു ജീവിതം നയിക്കുന്നതിനെ സാധിക്കുകയുള്ളൂ. അത്തരത്തിൽ ഒരു യുവാവിന്റെ ജീവിതത്തിൽ ഉണ്ടായത് സംഭവത്തെ കുറിച്ചാണ് ഇവിടെനമുക്ക് കാണാൻ സാധിക്കുന്നത്. പലപ്പോഴും നമുക്ക് ഇഷ്ടമില്ലാത്ത സാഹചര്യങ്ങളിൽ.
നമ്മൾ ജീവിക്കേണ്ടി വരുമ്പോൾ വളരെ വിരഹം വെറുപ്പ് നമുക്ക് നമ്മുടെ തന്നെ അനുഭവപ്പെടുന്നതിനെ കാരണമാകുന്നത് ആയിരിക്കും.എന്നോട് തന്നെ ദേഷ്യവും വെറുപ്പ് മാത്രം തോന്നിയ നാളുകളായിരുന്നു അത് തീരെ ഇഷ്ടമില്ലാതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേറൊരു വഴിയും ഇല്ലാത്തതുകൊണ്ട് മാത്രം തിരഞ്ഞെടുത്തതാണ്. രാവിലെയും വൈകിട്ടും യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും.
പഴയ സഹപാഠികൾ ആയിരുന്നു ആമുഖങ്ങളിലെ സഹതാപം കണ്ടില്ലെന്ന് നടിക്കാൻ നമ്മെ പണിപ്പെട്ടു. അവരുടെ കൂട്ടത്തിൽ ഒരാളായി യാത്ര ചെയ്യേണ്ടിരുന്നവനായിരുന്നു പക്ഷേ വിധി ഇങ്ങനെയൊക്കെ ആക്കി യാത്രക്കാരിൽ ചില സ്ഥിരമായി വരുന്നവരായിരുന്നു ടീച്ചർമാർ നേഴ്സുമാർ പിന്നെ ടൗണിൽ ജോലിക്ക് പോകുന്ന പരിചയത്തിൽ അവർ ചിരിക്കുമ്പോൾ പുഞ്ചിരിക്കാൻ വളരെയധികം ബുദ്ധിമുട്ടി തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..