പലപ്പോഴും ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾക്ക് എങ്ങനെയാണ് ജീവിതത്തെ മുന്നോട്ടു നോക്കേണ്ടതും മുന്നോട്ടു പോകേണ്ടതും എന്നതിനെക്കുറിച്ചുള്ള അറിവ് വളരെയധികം കുറവാണ്.ഡോക്ടർ ഒരു അർജന്റ് കേസുമുണ്ട് ഒന്നു വരാമോ. ഓപ്പി കഴിഞ്ഞ് നടു നിവർന്നിരുന്നത്. അതിന്റെ നേരത്തും അല്പം ഉള്ളിലുള്ളത് കൊണ്ട് ഞാൻ പതിയെ നിരാശയോടെ മുഖത്തേക്ക് നോക്കി അരുൺ ഡോക്ടർഇല്ലേ ഡോക്ടർ ആണ് എന്ന് പറഞ്ഞു ഞാൻ .
പെട്ടെന്ന് പോകുന്നതിനായി തുനിഞ്ഞുവും മകളെ ഒന്ന് വിളിക്കണം എന്ന് വിചാരിച്ചതാണ് പക്ഷേ തിരക്കിനിടയിൽ ടൈം കിട്ടിയതേയില്ല.നിരാശയോടെ കൈയിലുള്ള ഫോൺസിസ്റ്ററുടെ പിന്നാലെ നടന്നു. ആത്മഹത്യ ശ്രമമായിരുന്നു ഒരു 13 14 പ്രായമുള്ള ഒരു സുന്ദരിയായ പെൺകുട്ടി കയ്യിലെ ഞരമ്പ് മുറിച്ചത് ആയിരുന്നു എന്നാൽ തക്ക സമയത്ത് എത്തിച്ചതുകൊണ്ട് ആപത്തൊന്നും സംഭവിച്ചില്ല. മുറിവൊക്കെ വെച്ച് കെട്ടി ഒരു ട്രിപ്പിനായി.
ഏൽപ്പിച്ചു എന്നിട്ട് പുറത്തേക്ക് ഇറങ്ങിയതും ഇറങ്ങി വന്ന മധ്യവയസ്റ്റൻ നിറകണ്ണുകളുടെ മുൻപിൽ കൈകൂപ്പി എന്തോ അദ്ദേഹത്തിന് അവസ്ഥ കണ്ടപ്പോൾ എനിക്ക് വളരെയധികം വിഷമം തോന്നി. ഡോക്ടർ എന്റെ മകൾ പേടിക്കാൻ ഒന്നുമില്ല അവൾ ഇപ്പോൾ ഒക്കെയാണ് അയാൾ ഇപ്പോൾ എന്റെ മുന്നിൽ കൈകൾ കോപ്പി. പകരം മൊഞ്ചത്തി ഒരു പുഞ്ചിരി നൽകിയ തിരികെ നൽകുമ്പോഴും എന്തോ ഇതുവരെ ഇല്ലാത്ത ഒരു .ആകാംക്ഷയായിരുന്നു.
എനിക്ക് എന്തിനാണ് അവൾ ഒരുപാട് വിശ്വസിച്ചു കൂടെ കൂട്ടിയ ഒരാൾ പാതിവഴിയിൽ ഉപേക്ഷിച്ചത് കൊണ്ടാണ് അല്ലെങ്കിൽ അയാളെ മറ്റാരെങ്കിലും മാറ്റി എന്നതുകൊണ്ടുള്ള പ്രതിഷേധം ഇന്നത്തെ ലോകം അങ്ങനെയല്ലേ. അതാവില്ല അവൾ കുഞ്ഞല്ലേ. ഇതൊന്നുമല്ലാതെ മറ്റെന്തെങ്കിലും ആവുമോ എന്തെന്നില്ലാതെ അവളുടെ മനസ്സ് വളരെയധികം വിഷമിക്കുന്നതായി തോന്നി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.