ബസിൽ മോഷണം നിരപരാധിയായ യുവാവിനെ കള്ളനാക്കിയപ്പോൾ ഈ പെൺകുട്ടി ചെയ്തത് കണ്ടോ..

ചിലപ്പോൾഒരു തെറ്റും ചെയ്യാത്തവർ കുറ്റക്കാരെ വിധിക്കപ്പെടുന്ന നിരവധി സംഭവങ്ങൾ നമ്മുടെ സമൂഹത്തിനും അതുപോലെതന്നെ കുടുംബങ്ങളിലും ചിലപ്പോൾ നടന്നുകൊണ്ടിരിക്കുന്നു ഉണ്ടായിരിക്കും അവരുടെ മാനസികാവസ്ഥയെ കുറിച്ച് മനസ്സിലാക്കുന്നതിന് അവരോട് ചേർന്ന് നിൽക്കുന്ന ആരും തയ്യാറാകാതെ അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നവർ നിരവധിയാണ് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്  യഥാർത്ഥത്തിൽ ഇവിടെ.

   

എന്താണ് സംഭവിച്ചത് എന്ന് നമുക്ക് കൂടുതൽ മനസ്സിലാക്കാം.കള്ളൻ കള്ളൻ എന്റെ മാല മോഷ്ടിച്ച് ഒരു സ്ത്രീയുടെഉച്ചത്തിലുള്ള നിലവിളി കേട്ട് ആളുകൾ ഒച്ചയും ബഹളവുമായി.കണ്ടക്ടർ സാറേ എന്റെ രണ്ടു പവന്റെ പൊട്ടിച്ചെടുത്ത ആ സ്ത്രീയുടെ കരച്ചിൽ തുടങ്ങിയതും ആരോ പറഞ്ഞു സ്റ്റേഷനിലേക്ക് പോകട്ടെകണ്ടക്ടർ ഡ്രൈവറോട് പറഞ്ഞു അയ്യോ സാറേ എനിക്ക് എന്നെ ഇവിടെ ഇറക്കണേ എനിക്ക് ജോലിക്ക് ഇന്റർവ്യൂ ഉള്ളതാണ്  കണ്ടക്ടറോട്  അക്ഷമനായി.

മാന്യമായി വേഷം തിരിച്ച് കാഴ്ചയിൽ സുഗമനായ ചെറുപ്പക്കാരൻ പറഞ്ഞു സഹോദര സ്റ്റേഷനിൽ ഇവിടെ അടുത്താണ് ഒരു 5 മിനിറ്റ് മാത്രമേ സമയമെടുക്കും അത് പറഞ്ഞ് അടുത്തിരുന്ന രണ്ടുപേരെ ഏർപ്പെട്ടിട്ട് ചെറുപ്പക്കാരൻ സംശയമുണ്ട് എന്ന രീതിയിൽ കാഴ്ചയിൽ മാന്യനാണ് പക്ഷേ എനിക്ക് ഇവനെ സംശയമുണ്ട് ഒരാൾ മറ്റൊരാളുടെ ചെവിയിൽ പറഞ്ഞു ചുറ്റുമുള്ളവർ എല്ലാവരും ആ ചെറുപ്പക്കാരനെ ശ്രദ്ധിക്കുവാൻ തുടങ്ങി. തന്നെ സംശയ ദൃഷ്ടിയോടെ നോക്കുന്ന കണ്ടപ്പോൾ.

ചെറുപ്പക്കാരന്റെ മുഖത്ത് പിരിമുറുക്കം കൂടി വന്നു ആരും ഇറങ്ങരുത് പൊട്ടിച്ചവൻ ഇതിനകത്ത് തന്നെയുണ്ട്. കണ്ടക്ടർ ഡോറിൽ നിലനിറപ്പിച്ച് ബസ് പോലീസ് സ്റ്റേഷനിലേക്ക് പോകട്ടെ എന്ന് പറഞ്ഞു. പോലീസ് സ്റ്റേഷനിലേക്ക് മിനിറ്റുകൾക്കുള്ളിൽ അത്രയും കോലാഹലം ഉള്ളിൽ ഉണ്ടായെങ്കിലും അവൾ മാത്രം ആ ഇളം ചുരിദാർ നീല ചുരിദാർ ഇട്ടാൽ സുന്ദരി അവൾ മാത്രം ഇതൊന്നും അറിയുന്നില്ലായിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..