വണ്ടിയുടെ ഷോറൂമിൽ നിൽക്കുന്ന ജോലിക്കാരിയായ പെൺകുട്ടിയോട് കസ്റ്റമർ ചെയ്തതു കണ്ടോ…

പെൺകുട്ടികൾ പലതരത്തിലുള്ള മാനസിക പ്രതിസന്ധികളാണ്ഒരു ദിവസം നേരിട്ടുകൊണ്ടിരിക്കുന്നത്.പാവപ്പെട്ട വീട്ടിലെ പെൺകുട്ടികൾ ആണെങ്കിൽ അതുപോലെ തന്നെ വിദ്യാഭ്യാസം ഇല്ലാത്തവരാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം ആയിത്തന്നെകാണപ്പെടുന്നുണ്ട് എന്നതാണ് വസ്തു സ്വന്തമായി ഒരു ജോലി ചെയ്തു ജീവിക്കുമ്പോൾ മാത്രമാണ് പെൺകുട്ടികൾക്ക് അവരുടേതായ സ്വാതന്ത്ര്യം അനുഭവിക്കാൻ സാധിക്കുന്നത്.

   

എന്ന് നമുക്ക് ഒത്തിരി സംഭവങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കും. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഒരു ടൂവീലർ ബുക്ക് ചെയ്യാൻ ഇന്ന് ഞാൻ ടൗണിലുള്ള ഷോറൂമിൽ പോയിരുന്നു. പുരുഷനെഴുതിയ ഗ്ലാസ് തള്ളിത്തുടർന്ന് ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ സൗന്ദര്യത്തിന് മാറ്റുകൂട്ടാനായി പരമാവധി മേക്കപ്പ് ചെയ്ത യൂണിഫോം ധരിച്ച ഒരുപാട് ഫീമെയിൽ സ്റ്റാഫിനെ കണ്ടെങ്കിലും അവരുടെ ഇടയിൽ നിന്നും.

അത്ര ഭംഗിയില്ലാത്ത സാധാരണ ചുരിദാർ ധരിച്ച ഒരു പെൺകുട്ടി മുഖത്ത് ചിരിയുമായി ഞങ്ങളുടെ മുന്നിലേക്ക് വന്നു. എന്താണ് സാർ വിനയത്തോടെ അവൾ ചോദിച്ചു ഞങ്ങൾ ഒരു വണ്ടി നോക്കാൻ വന്നതാണ് മുഖത്ത് പരമാവധി ഗൗരവത്തിൽ ഞാനാണ് പറഞ്ഞത്. ഓക്കേ സർ വരൂ പണ്ട് ഏതാണെന്ന് പറയാമോ ഞങ്ങൾ വണ്ടിയുടെ മോഡൽ പറഞ്ഞു അവൾ അതിന്റെ ഏറ്റവും കൂടിയ മോഡലിനെ കുറിച്ച് വാചാലയായി ഞങ്ങൾക്ക് വേണ്ട അമ്മാവനെ ഉള്ളതാണ്.

റോഡ് പ്രൈസ് മാത്രം പറഞ്ഞാൽ മതി. ഞാൻ കുറച്ചുകാർക്ക് പറഞ്ഞപ്പോൾ അവളുടെ മുഖം മങ്ങിയത് ഞാൻ ശ്രദ്ധിച്ചു നേരത്തെ മുതൽ വണ്ടികളോട് കുറച്ചു ക്രേസി ആളാണ് ഞാൻ പലതവണ നിരവധി കമ്പനികളുടെ ഷോറൂമിൽ പോവുകയും വണ്ടികൾ വാങ്ങുകയും ചെയ്തിട്ടുള്ള എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് ഒരു ഷോറൂമിൽ ചെല്ലുമ്പോഴും അവിടുത്തെ സമീപിക്കുക. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.