എത്ര മുഷിഞ്ഞ കിടക്കയും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാം…

നമ്മൾ ഉപയോഗിക്കുന്ന ബെഡിൽ വെള്ളം വീഴുകയോ അല്ലെങ്കിൽ ചായ അല്ലെങ്കിൽ കുഞ്ഞുകുട്ടികൾ ഉണ്ടെങ്കിൽ മൂത്രം ഒഴിക്കുകയും ചെയ്താൽ അത് ക്ലീൻ ചെയ്തെടുക്കുന്നതിന് നമുക്ക് വളരെയധികം പ്രയാസം ഉണ്ടാകുന്നതായിരിക്കും അല്ലേ. ബെഡ് വളരെയധികം ബുദ്ധിമുട്ടി പിടിച്ചു കൊണ്ടുപോയി വെയിലത്തു ഉണക്കിയെടുക്കുക ചെയ്യണം നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ബെഡ് നമുക്ക് ക്ലീൻ ചെയ്ത് എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.

   

ഈയൊരു രീതിയിൽ നനവുള്ള ബെഡ് മാത്രമല്ല എത്ര അഴുക്കുപിടിച്ച ബെഡും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ്. കുട്ടികളുള്ളതാണെങ്കിൽ കുട്ടികളുത്ര ഒഴിച്ച് ബെഡ് ആണെങ്കിൽ അത് ആദ്യം കോട്ടൺ തുണി ഉപയോഗിച്ച് നല്ലതുപോലെ നമുക്ക് ബെഡിൽ നിന്ന് വെള്ളത്തിൽ വലിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. എത്രത്തോളം നമുക്ക് തുടച്ചെടുക്കാൻ സാധിക്കും അത്രത്തോളം നല്ല രീതിയിൽ തന്നെ കോട്ടൺ തുണി ഉപയോഗിച്ച്.

തുടച്ചെടുക്കുകയാണ് ചെയ്യേണ്ടത്.വിശേഷം നമുക്ക് ക്ലീൻ ചെയ്യുന്നതിന് ഒരു കിടിലൻ സൊലൂഷൻ തയ്യാറാക്കി എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും അതിനായിട്ട് ഒരു അര കപ്പ് വെള്ളം എടുക്കുക ഇതിലേക്ക് ചേർത്തു കൊടുക്കുന്നത്ഒരു ടേബിൾ ടീസ്പൂൺ ബേക്കിംഗ് സോഡയാണ്.ബേക്കിംഗ് സോഡ നല്ല രീതിയിൽ ക്ലീനിങ് സഹായിക്കുന്ന ഒരു കാര്യമാണ് ഇത് ബെഡിലെയും ചീത്ത മണത്തെ വലിച്ചെടുക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്.

ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ള വിനീഗർ ആണ്.വിനീഗർ അതുപോലെതന്നെബേക്കിംഗ് സോഡയും നല്ലൊരു ക്ലീനിങ്ങിന് സഹായിക്കുന്നവയാണ്. ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് പെട്രോൾ ആണ് പെട്രോൾ വളരെ നല്ലൊരു അണുനാശിനിയെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് നമ്മുടെ ബെഡിലെ നല്ല രീതിയില് ക്ലീനിങ്ങിന് വളരെയധികം സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..