മകനും മരുമകളും കൂടി മാതാപിതാക്കളോട് ചെയ്തത് കണ്ടോ..

സമൂഹത്തിൽനിന്ന് വൃദ്ധരായ ആളുകൾക്ക് നേരെ ഒത്തിരി അതിക്രമങ്ങൾ ഉണ്ടാകുന്നുണ്ട് എന്നതിന് ഒരു തെളിവാണ് ഈ സംഭവം.രണ്ടാളും ഇറങ്ങി പൊക്കോണം എന്റെ വീട്ടിൽ നിന്ന് ഒരു സ്വര്യവും സ്വസ്ഥതയും ഇല്ലാതായി നിങ്ങളെക്കൊണ്ട് അരവിന്ദ് അച്ഛന്റെ മുഖത്തുനോക്കി ഒച്ചയെടുത്തു മോനെ ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടെ പോകാനാണ് മീനാക്ഷി അമ്മയുടെ മകനെ നോക്കി.

   

തള്ളെ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന് നിങ്ങൾ ഏത് നരകത്തിൽ പോയാലും എനിക്കൊന്നുമില്ല ഒന്ന് പോയി തന്നാൽ മതി. ഞാൻ പ്രസവിച്ചു നിന്നെ മോനെ എന്നല്ലാതെ പിന്നെ എന്തു വിളിക്കാൻ മീനാക്ഷി അമ്മയെ കൊണ്ട് അത്രയും പറഞ്ഞു സമ്മതിച്ചില്ല അരവിന്ദ് അയാൾ അവരെ തോടിൽ പിടിച്ചു തള്ളി അവർ പെട്ടെന്ന് പെട്ടെന്നുള്ള ആക്രമമായതിനാൽ.

അവന്റെ അച്ഛൻ തടയാനും കഴിഞ്ഞില്ല അയാൾ ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു. ഭാഗ്യത്തിന് അവർക്ക് കാര്യമായി പരിക്കു ഒന്നും പറ്റിയില്ല ദേഷ്യത്തോടെ അയാൾ എഡിറ്റ് അരവിന്ദനെ അടിക്കാൻ കഴിയൂ ആ സമയത്ത് മരുമകൾ മിനി ഒരു തുണിക്കട്ട് അവരുടെ മുന്നിലേക്ക് എറിഞ്ഞു പതറി പോയ ദാസേട്ടൻ അവളെ ഒന്ന് നോക്കി അവൾ ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ.

അവരെ നോക്കിയിട്ട് അകത്തേക്ക് കടന്നുപോയി. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല അയാൾക്ക് മനസ്സിലായി തുണിക്കെട്ടും ബാഗും എടുത്ത് മീനാക്ഷി അമ്മയുടെ കയ്യും പിടിച്ച് പടിയിറങ്ങി 10 30 വർഷം ജീവിച്ച ആ വീടിന്റെ പടിയിറങ്ങുമ്പോൾ ഇനി എന്തു ചെയ്യും എന്ന് മീനാക്ഷി അമ്മയ്ക്ക് ഒരു ഊഹവും ഇല്ലായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.