50 പൈസക്ക് യാത്ര ചെയ്യുന്ന നീ സീറ്റിൽ ഇരിക്കുന്നു സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയോട് മോശം പെരുമാറ്റം കണ്ട് ബസ് യാത്രക്കാരിയായി യുവതി ആരെയും ഞെട്ടിക്കുന്നതായിരുന്നു. ഇന്നത്തെ സമൂഹത്തിന് സ്കൂൾ വിദ്യാർത്ഥിനികൾ വളരെയധികം പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് പ്രൈവറ്റ് ബസ്സുകാരെ ഇന്ന് വിദ്യാർത്ഥികളുടെ വളരെയധികം മോശമായി പെരുമാറുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്.
പലരും അതിനോട് പ്രതികരിക്കാതെ മിണ്ടാതെ നിൽക്കുകയും ചെയ്യുന്നു എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി സ്കൂൾ വിദ്യാർത്ഥികളോട് വളരെയധികം മോശമായ കണ്ടക്ടർക്ക് എതിരെ വളരെ നല്ല രീതിയിൽ പ്രതികരിച്ചു ഒരു യുവതി ഉണ്ടായ അനുഭവമാണ് നമുക്ക് ഇതിലേക്ക് കാണാൻ സാധിക്കുന്നത് സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളും മാനസികമായി ഒത്തിരി വിഷമങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന് നമുക്ക് ഇതിൽനിന്ന് വളരെയധികം വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
നാളത്തെ തലമുറയുടെ വാഗ്ദാനങ്ങളാണ് ഇന്നത്തെ പഠിക്കുന്ന വിദ്യാർത്ഥികൾ എന്ന് പറയുന്നത് അവർക്ക് പഠിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങളിൽ നൽകുന്നതിന് പകരം അവരെ വളരെയധികം അതുപോലെ സങ്കടപ്പെടുത്തുകയും ചെയ്യുന്നത് ഒട്ടും ഗുണം ചെയ്യുന്ന ഒരു കാര്യമല്ല. ഒരു ബസ് യാത്രക്കാര് കണ്ടക്ടറുടെ ചെയ്തതും പറഞ്ഞതും ആയത് കാര്യങ്ങൾ ആരെയും വളരെയധികം ഞെട്ടിക്കുന്നതായിരിക്കും. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് മനസ്സിലാക്കാം.
സ്കൂളിലും കോളേജിലും പോകുമ്പോൾ കൺസഷൻ യാത്രയിൽ സഞ്ചരിക്കുന്ന കുട്ടികളോട് പലപ്പോഴും മോശമായാണ് ബസ് ജീവനക്കാരുടെ പെരുമാറ്റം. ഇത്തരത്തിൽ സ്വകാര്യമനുഭവിക്കേണ്ടി വന്ന ഒരു പെൺകുട്ടിയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കുറച്ചുനാൾ മുൻപ് നടന്ന സംഭവത്തിൽ പ്രസാദ് പികെ കായിയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ ആവുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.