വീടുകളിൽ വളരെയധികം പ്രശ്നക്കാരായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും എലിശല്യം അതുപോലെതന്നെ പള്ളി പാറ്റ എന്നിവയുടെ ശല്യം എന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് എലിശല്യം പരിഹരിക്കുന്നതിന് വേണ്ടിയും അതുപോലെതന്നെ വളരെയധികം എന്നിട്ടും ലഭിക്കാതെ വളരെയധികം പ്രയാസപ്പെടുന്നവരെ നമുക്ക് കാണാൻ സാധിക്കും എന്നാൽ നമുക്ക് വളരെ എളുപ്പത്തിൽ .
തന്നെ പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് മനസ്സിലാക്കാൻ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ ഒട്ടും തന്നെ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നോട്ടും ബുദ്ധിമുട്ടില്ലാതെ തന്നെ വളരെ എളുപ്പത്തിൽ പരിഹരിക്കുന്നതിന് സാധിക്കും. ഒരു മൺചിരാ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ശല്യം പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്തെല്ലാം ഗുണങ്ങളാണ് .
ഇത് ഉപയോഗിക്കുന്നതിലൂടെ നമുക്ക് ലഭ്യമാകുന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. വളരെ നല്ല റിസൾട്ട് ലഭിക്കുന്ന ഒരു കിടുക്കാച്ചി ഒരു കാര്യം. ഇതിനായി ഒരു ബൗൾ എടുക്കുക. അതിലേക്ക് ആദ്യം തന്നെ ചേർത്തു കൊടുക്കുന്നത് പാറ്റ ഗുളിക ഇല്ലാത്തവർക്ക് കർപ്പൂരം എടുക്കാവുന്നതാണ്. നല്ലതുപോലെ പൊടിച്ചെടുത്ത് നമുക്ക് ഈ ബൗളിലേക്ക് ഇട്ടുകൊടുക്കാം. ഇനി ഇതിലേക്ക് അര ഗ്ലാസ് വെള്ളമാണ് ഇതിലേക്ക് ഒഴിച്ചുകൊടുക്കുന്നത്.
ഇതിലേക്ക് വേണ്ടത് പുതിയ ഇലയാണ് പുതിനയില മുഴുവനായിട്ട് കൊടുക്കേണ്ട നമുക്ക് അതിന്റെ നീര് അല്പം ഒഴിച്ചു കൊടുത്താൽ മതിയാകും. ഉണ്ടെങ്കിൽ അതൊരു മതിയാകും നീരൊഴിച്ചു കൊടുക്കുക. ഇനി നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യുക ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ സോപ്പും കൂടിയാണ് ചേർത്തു കൊടുക്കുന്നത്. ജസ്റ്റ് ഒന്ന് ഇളക്കി കൊടുത്താൽ മതി ഒട്ടുംതന്നെ പതിപ്പിക്കരുത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.