ജീവിതത്തിൽ പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആയിരിക്കില്ല നടക്കുന്നത്.അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.പോസ്റ്റ്മാന്റെ കയ്യിൽ നിന്നു കത്ത് വാങ്ങി വായിക്കാൻ തുടങ്ങി അപ്പോഴേക്കും ആദ്യരയുടെ കണ്ണ് നിറഞ്ഞ് കണ്ണുകൾ മങ്ങി. സന്തോഷ വാർത്തയാണല്ലോ കുട്ടിയെ കാവിലെ ഭഗവതി കണ്ണടച്ചിരിക്കുകയല്ല എല്ലാം കാണുന്നുണ്ട്. മറുപടിയായി നല്ലൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് .
അവൾ ഉമ്മറത്തേക്ക് ഓടി എവിടുന്നാ മോളെ കത്ത് ആതിരയുടെ വേവലാതിയുടെ ദേവകിയമ്മ ചോദിച്ചു. അടക്കാനാകാത്ത സന്തോഷത്തോടെ ദേവകി അമ്മയ്ക്ക് നേരെ ആ കത്ത് അവൾ നീട്ടി. കണ്ണട വെച്ച് കത്തു വായിച്ചതും അവർ ആഗ്രഹിച്ചു ചുവരിലെ ഫോട്ടോയിലേക്ക് നോക്കി ആദിൽ പറഞ്ഞു. ഏട്ടാ എനിക്ക് ജോലി കിട്ടി അമ്മയ്ക്ക് ഒരു കുറവും ഇല്ലാതെ നോക്കിക്കോളാം എന്ന് പറയാൻ എനിക്കിപ്പോൾ ധൈര്യമുണ്ട്. ആതിര മൊബൈൽ ഫോൺ കൊണ്ട്.
മുറ്റത്തേക്ക് ഇറങ്ങി വീട്ടിലേക്ക് വിളിച്ചു അമ്മേ ഒരു ഹാപ്പി ന്യൂസ് ഉണ്ട്. എനിക്ക് ജോലി കിട്ടിയിട്ട് വാങ്ങിയതേയുള്ളൂ ഇനിയിപ്പോ ഈ കടപ്പാടിന്റെയും നിന്നെ വിട്ടു തരാതിരിക്കാൻ. അങ്ങേ തിരക്കിൽ നിന്നും പെറ്റമ്മയുടെ വാക്കുകൾ കേട്ടപാടെ ആതിര ഫോൺ കട്ട് ചെയ്തു വേണ്ടായിരുന്നു വെറുതെയുള്ള സന്തോഷം കളയാനായിട്ട് അവൾ ഉടനെ തന്നെ ഫോൺ കട്ട് ചെയ്തു അത് വേണ്ടായിരുന്നു എന്ന് അവൾ മനസ്സിൽ വിചാരിച്ചു .
ദേവഗമയെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ റൂമിലേക്ക് പോയി കട്ടിലിൽ മലർന്നു കിടന്നു. കുറ്റം പറയാൻ കഴിയില്ല എത്ര ചെറുപ്പത്തിലെ സ്വന്തമാ വിധവയായി കഴിഞ്ഞത് ഏത് അമ്മക്കാണ് സഹിക്കുന്നത്. ആതിര മുഖം തിരിച്ചുവരിലേക്ക് നോക്കി കല്യാണം വണ്ടിയിൽ ഒട്ടിച്ചിരുന്ന വലിയ പോസ്റ്റർ ഇളക്കിക്കൊണ്ടുവന്ന് ഏട്ടനാണ് ഇവിടെ ഒട്ടിച്ചത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.