ജീവിതത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ഒരു പ്രധാനപ്പെട്ട വേദന തന്നെയായിരിക്കും പ്രസവ വേദന എന്നത് എന്നാൽ അവർ വളരെയധികം സന്തോഷത്തോടുകൂടി ഇരിക്കുന്ന ആ വേദന അനുഭവിക്കുന്നത്. അനുഭവിക്കുന്ന സമയത്ത് വളരെയധികം കഠിനമായി തോന്നുമെങ്കിലും കുഞ്ഞുങ്ങളെ ഒരമ്മയുടെ കൈകളിൽ ലഭിക്കുമ്പോൾ അത്തരം വേദനകൾ വളരെയധികം നിസ്സാരമായി അമ്മയ്ക്ക് അനുഭവപ്പെടുന്നതായിരിക്കും പലപ്പോഴും സ്ത്രീകളുടെ ഇത്തരം വേദനകളും.
നിസ്സാരമായി കാണുന്നവർ വളരെയധികം ആണ് അവർക്ക് തന്നെ ഒരു പാഠമാണ് ഈ ഒരു സംഭവം.പ്രസവം മുറിയിൽ കാമുകിയെ ആശ്വസിപ്പിച്ചു മരുന്ന് നൽകിയും കാമുകൻ. കുഞ്ഞ് ജനിക്കാൻ നിമിഷങ്ങൾ മാത്രം ഭാഗ്യം നൽകിയ കാമുകൻ പ്രസവം കാണുന്നതിനേക്കാൾ ലേബർ റൂമിൽ കയറിയ കാമുകൻ കാമുകനെ സംഭവിച്ചത് ഇത്തരത്തിൽ ആയിരുന്നു. പങ്കാളിയുടെ പ്രസംഗം കാണാൻ ലേബർ റൂമിൽ കയറിയിരുന്നു കാമുകൻ. എന്നാൽ 23 കാരിയായ എം ഇ വേദനമുണ്ട് പുളയുന്നത്.
കണ്ടപ്പോ ബെൻന്റെ ബോധം പോയി നിലത്തു വീഴുകയായിരുന്നു. കുഞ്ഞിനെ സ്വന്തം ലോകത്തേക്ക് വരവേൽക്കുന്നതിനായിദമ്പതികളുടെ അനുഭവങ്ങൾ പകർത്തുന്നവൺ ബോൺ എവരി മിനിറ്റ് അതിന്റെ ഭാഗമായാണ്വീഡിയോ എടുത്തിരുന്നു. ഭാര്യ വേദനിച്ചു കരയാൻ തുടങ്ങിയതോടെ ഇയാളുടെ ബോധം പോവുകയായിരുന്നു. കാമുകിയുടെ വേദനയിൽ ആശ്വസിപ്പിച്ചു അവൾക്ക് മരുന്നും നൽകുകയും .ആദ്യം കൂടെ എന്തെങ്കിലും കാമുകിയുടെ വേദന കൂടി വരുംതോറും പ്രസവത്തിന്.
കുറച്ചു നിമിഷങ്ങൾ മുൻപ് വെൻതലകറങ്ങി വീഴുകയായിരുന്നു.കാമുകിയുടെ വേദന ഇപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല എന്നും താൻ ഇതേ വേദന അനുഭവിക്കുകയായിരുന്നു എന്നും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.ഇവർക്ക് ജനിച്ചത് പെൺകുഞ്ഞാണ്.കാമുകിയുടെ പ്രസംഗം കാണുന്നതിന് ലേബർ റൂമിൽ കയറിയ തലകറങ്ങി വീണ ബെന്നി രംഗം ശുശ്രൂഷയിൽ ഇപ്പോൾ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.