ഇന്നത്തെ കാലത്ത് മാതാപിതാക്കൾ ജോലിക്കാരായി മാറുമ്പോൾ കുട്ടികൾ ഇത്തരത്തിലുള്ള മനപ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന് മറന്നു പോകുന്നു.ഇത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.സ്കൂൾ വിട്ടു വരുമ്പോൾ അലീന വലിയൊരു കൺഫ്യൂഷനിൽ ആയിരുന്നു പോലും അവൾ മറന്നു പോയി . ഓരോരുത്തരുമായി ഇറങ്ങിക്കൂടി അവരുടെ സംസാരം ഒന്നും അവൾ കേൾക്കുന്നുണ്ടോ എന്ന് സംശയമാണ് രണ്ടുപേരും മാത്രം ബാക്കിയുള്ളൂ ഇറങ്ങുന്നില്ല.
ഹിസ്റ്ററിനെ ചോദ്യമാണ് അവരെ ഉണർത്തിയത് ഇതുവരെ നടക്കണം ഹിന്ദു ഒരു വല്ലായ്മ തോന്നി മൂന്നാമത്തെ വീടാണ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്നു ഒന്നുമുതൽ അവർ ഒരുമിച്ചാണ്. മൂന്നാം ക്ലാസിൽ എത്തിനിൽക്കുന്നു. ആയിഷയുടെ ഉപ്പ ഡോക്ടർ ആണ് ഉമ്മ ഹൗസ് വൈഫ്.അലീനയുടെ പപ്പ ലിജോ മാത്യു ആർമിയിൽ ആയിരുന്നു കമന്ററി ഇപ്പോൾ റിട്ടയേഡ് ആയി ടൗണിൽ സിറ്റി സ്ഥാപനം നടത്തുന്നു.കേരളമാകെ പത്തു പതിനായിരം സ്റ്റാഫ് ഉണ്ട് മമ്മ വരാൻ ഇനിയും ടൈം എടുക്കും.
നടക്കുമ്പോൾ അലീന മെല്ലെ പാളി നോക്കി തൊട്ടടുത്ത വീട്ടിൽ വന്നിട്ടില്ല. സാരമില്ല പക്ഷേ ആന്റിയുടെ സ്കൂട്ടർ കിടക്കുന്നുണ്ട്. ആന്റി നേരത്തെ വന്നു കാണും അവരുടെ മനസ്സിൽ നേരിയ തണുപ്പ് വീണു. ആന്റി അവർക്ക് ഇഷ്ടമില്ലാത്തവർക്ക് മക്കളില്ല ജോലിയാണ് ഇഷ്ടം. നല്ല രസമാണ് മമ്മ വരുന്നതുവരെ അവളുടെ കൂടെ കളിച്ചിരുന്നു.അയാൾ എപ്പോഴും അലീനക്ക് ചോക്ലേറ്റ് കൊടുക്കും.
എന്റെ മോളാണെന്ന് എപ്പോഴും ചെവിയിൽ പറയും.അങ്കിൾ നല്ല ക്ലീൻ ഷേവ് ഒന്ന് വെക്കുമ്പോൾ പപ്പയുടെ പോലെ മീശ മുഖത്ത് കുത്തില്ലാത്ത താൻ ഇപ്പോഴും കൊച്ചുകുട്ടിയാണ് എന്നാണ് അങ്കിളിന്റെ ഭാവം. മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു മുതിർന്ന പെൺകുട്ടിയാണ് എന്ന് അങ്കിൾ സമ്മതിച്ചു തരില്ല.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.