ഇന്ന് പലരുടെയും ജീവിതങ്ങളുടെ തകർച്ചയ്ക്ക് കാരണം സംശയ രോഗം ആണ് എന്നാണ് പലപടലങ്ങളും സൂചിപ്പിക്കുന്ന സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.മൊബൈൽ ചാറ്റ് ക്ലോസ് ചെയ്തതിനുശേഷം ഡോക്ടർ അയാളുടെ മുഖത്തേക്ക് നോക്കി. ഇരുണ്ട നിറത്തോടുകൂടി ഒരു ചെറുപ്പക്കാരൻ ഷെയർ ചെയ്തിട്ട് നാളുകളായി എന്നെ കണ്ടാൽ മനസ്സിലാകും. ഡോക്ടർ നഴ്സിനോട് പറഞ്ഞു എട്ടാം വാർഡിലെ പേഷ്യന്റിനെ ഷോക്ക് റൂമിലേക്ക് മാറ്റിക്കൊള്ളാൻ ലക്ഷ്മിയോട് പറയൂ.
നേഴ്സു പറഞ്ഞു ലക്ഷ്മി ഒരാഴ്ച ലീവിലാണ്. ശരി എന്നാൽ താൻ തന്നെ നോക്കിയാൽ മതി. എത്ര നാളായി ഇത് തുടങ്ങിയിട്ട് ഇന്ന് ഞാൻ ഡോക്ടർ വിനോദിന് അവിടെ ചോദിച്ചു. ഏകദേശം അഞ്ചുദിവസമായി ഡോക്ടർ ശരി എന്താണ് നിങ്ങൾക്ക് ഉറക്കത്തിൽ തടസ്സമായി അനുഭവപ്പെടുന്നത്. സ്വർഗ്ഗത്തിൽ ആര് എന്നെ വിളിക്കുന്നത് പോലെ എഴുന്നേറ്റു കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ സാധിക്കുന്നില്ല. കട്ടിലിനടിയിൽ നിന്ന് ആരോ നിലവിളിക്കുന്നത് പോലെ അനുഭവപ്പെടുന്നു.
കുറച്ച് കുഴപ്പം പിടിച്ച കേസ് ആണ് എന്ന് ഡോക്ടർക്ക് തോന്നിക്കായി അയാൾക്ക് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഒന്നുമില്ല ദാനം. താങ്കൾ വിവാഹിതനാണോ അതേ ഡോക്ടർ ഭാര്യ കൂടിയുണ്ട് അവൾക്കറിയില്ല ഈ പ്രശ്നം ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല. താങ്കൾ എവിടെയാണ് വർക്ക് ചെയ്യുന്നത് ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിലാണ് കുട്ടികളുണ്ടോ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എട്ടു ദിവസമായിട്ടുള്ളൂ. വിരോധമില്ലെങ്കിലും.
ഭാര്യയും ആയിട്ടുള്ള പിണക്കത്തിന്റെ കാരണം വിവരിക്കാമോ. നിങ്ങളുടെ ഒരു അറേഞ്ച്ഡ് മാരേജ് ആയിരുന്നു വർഷങ്ങൾക്കു മുൻപ് മാനസിക പ്രശ്നമുള്ള ആളായിരുന്നു ഞാൻ അത് മറച്ചുവെച്ചതിനുശേഷം ആണ് വീട്ടുകാർ ഞങ്ങളുടെ വിവാഹം നടത്തിയത്. പിന്നെ പത്തു വർഷത്തോളമായി യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.