ഭർത്താവിനെ സംശയിച്ച ഭാര്യ യഥാർത്ഥത്തിൽ സംഭവിച്ചത് അറിഞ്ഞു ഞെട്ടി.

നീയെന്താ ഷാഹിന നിന്റെ ഭർത്താവിനെ ഉച്ചഭക്ഷണം ഒന്നും കൊടുത്തു വിടാറില്ലേ അവിടെ ഭർത്താവിന്റെ സഹപ്രവർത്തകയായ ലൈലാന്റെ വകയായിരുന്നു ആ ചോദ്യം അങ്ങനെ ചോദിച്ചത് ഇത്തിരി ബുദ്ധിമുട്ടിലാണെങ്കിലും ഇന്നുവരെ ഞാൻ പതിവ് തെറ്റിച്ചിട്ടില്ല. വിഷമത്തോടെ മറുപടി പറഞ്ഞു ആണോ പിന്നെന്താ മൂപ്പര് ആകെ ഒരു കഷണം പെണ്ണു മാത്രമാണ് ഉച്ചക്ക് കഴിക്കുന്നത് ഷാഹിനയാകെ ആശയത്തിൽ കുഴപ്പത്തിൽ ആയി.

   

എന്നും കൊണ്ടുപോകുന്ന ഭക്ഷണപിക്ക പിന്നെ എന്ത് ചെയ്യുന്നു തന്നെ രണ്ടു പേർക്കുള്ള ഭക്ഷണം എങ്കിലും അതിൽ ഉണ്ടാവാറുണ്ട് എപ്പോഴും. ഷാഹിനയ്ക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടുത്തവും കിട്ടുന്നില്ല. അന്ന് രാത്രി ഊണ് കഴിക്കാൻ ഇരിക്കുമ്പോൾ ഷാഹിന കാസിം ഇക്കയോട് ചോദിച്ചു. എങ്ങനെയുണ്ടായിരുന്നു ഇന്നത്തെ സ്പെഷ്യൽ മീൻകറി അതുകേട്ടതും കാസിംകയുടെ മുഖത്തുണ്ടായ വ്യത്യാസം ഷാഹിന സൃഷ്ടിച്ചു.

നന്നായിരുന്നു ഞാൻ ദിവസം കഷ്ടപ്പെട്ട് ഭക്ഷണം ഉണ്ടാക്കിവിടുന്നത്. ഷാഹിന അല്പം ദേഷ്യത്തോടെ ചോദിച്ചു പറയാൻ ശ്രമിച്ച എങ്കിലും ഷാഹിനയുടെ രൂപം കണ്ട് ഒന്നും മിണ്ടാതെ അവിടെനിന്ന് എഴുന്നേറ്റുപോയി ഭർത്താവ് തന്നിൽ നിന്ന് എന്തൊക്കെയോ മറക്കുന്നുണ്ട് എന്ന് തോന്നൽ ഷാഹിനയെ സങ്കടത്തിൽ ആയിത്തീരുന്നു. ഖാസിമി അധികമാരോടും സംസാരിക്കുന്ന പ്രകൃതമല്ല ഷാഹിനയ്ക്ക് പോലും.

പലപ്പോഴും തോന്നാറുണ്ട്ഇയാൾ എന്ത് മനുഷ്യനാണെന്ന്. വല്ലതും ചോദിച്ചാൽ ഉത്തരം തരുന്നത് തന്നെ വളരെയധികം വിരളമാണ്. എത്ര ശമ്പളം ഉണ്ടെന്ന് പോലും ഇതുവരെ തന്നോട് പറഞ്ഞിട്ടില്ല പക്ഷേ ഇതുവരെ തന്നെയും കുട്ടികളെയും അദ്ദേഹം വേദനിപ്പിച്ചിട്ടില്ല എന്നത് കൊണ്ട് മാത്രമാണ് ഷാഹിന ഇതുവരെ പിടിച്ചുനിന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.