തറയിൽ ക്ലീൻ ചെയ്യാൻ ഇനിയും തുനിയും വേണ്ട പടിയും വേണ്ട കുമ്പിടും വേണ്ട ഇതാ കിടിലൻ വഴി..

നമ്മുടെ വീട് ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഇന്ന് നമ്മൾ കടകളിൽ നിന്നും മറ്റും വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ മൂപ്പും ഒന്നുമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് നമ്മുടെ വീട്ടിലുള്ള തുണി ഉപയോഗിച്ച്നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ലൊരു തറ തുടയ്ക്കുന്ന മൂപ്പ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്നതിന് സാധിക്കുന്നതാണ്.നമ്മുടെ വീട്ടിലെ പഴയ തുണികൾ ഉപയോഗിച്ച്.

   

നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിൽ ഉപയോഗപ്രദമായ ഒത്തിരി കാര്യങ്ങൾ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും പലരും ഇത്തരം കാര്യങ്ങൾ ചെയ്യാതെ തുണികൾ കത്തിക്കുന്നവരാണ് എന്നാൽ തുണികൾ കത്തിക്കാതെ നമുക്ക് പഴയ തുണികൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും. ഇതിനായി നമുക്ക് കുട്ടികളുടെ ബനിയനും അതുപോലെതന്നെ.

മറ്റു കണ്ണുകൾ എടുക്കാവുന്നതാണ്. ആദ്യം തന്നെ അത് നീളത്തിൽ നല്ല ചെറിയ ഒരിഞ്ച് വലുപ്പത്തിൽ കട്ട് ചെയ്ത് എടുക്കുക നീളത്തിൽ കട്ട് ചെയ്ത് എടുത്താൽ ഒന്ന് വലിച്ചുപിടിച്ച് നമുക്ക് അത് ഒരു ചുരുണ്ട് ലഭിക്കുന്ന തരത്തിലാണ് ഇന്നലെ ലഭിക്കുന്ന ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന മോപ്പിനു പകരം ഉപയോഗിക്കാവുന്ന ഒരു സാധനം തയ്യാറാക്കി എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.

നമുക്കിത് ഈ ചെറിയ തുണികൾ കട്ട് ചെയ്തത് മറ്റൊരു തുണിയിൽ നമുക്ക് സ്റ്റിച്ച് ചെയ്തു കൊടുക്കുകയാണ് ചെയ്യേണ്ടത് രണ്ടു സൈഡ് നമുക്ക് ഉപയോഗിച്ച് തന്നെ തുടച്ചെടുക്കാവുന്ന രീതിയിൽ ഇത് തയ്യാറാക്കി എടുക്കുന്നതിന് സാധിക്കുന്നതാണ്. വീട് ക്ലീൻ ചെയ്യുന്നതിനെ കുമ്പിടോഒന്നും ചെയ്യേണ്ട കാലു ഉപയോഗിച്ച് തന്നെ നമുക്ക് നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കാൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.