ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇച്ചിരി ലൈക്കുകൾ കിട്ടാനും ഒന്നു വൈറലാകാനും നാലു പേര് അറിയാനുമൊക്കെ ഇപ്പോൾ ഏറ്റവും നല്ല മാർഗ്ഗം ഫോട്ടോഷൂട്ട് ആണ്. അതിൽഇച്ചിരി എരിവും പുളിയും കൂടിയുണ്ടയിൽ പിന്നിൽ നോക്കണ്ട അത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കും ഉറപ്പാണ് നിരവധി വ്യത്യസ്തമായ ഫോട്ടോകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത് ചിലതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നതിനൊപ്പം നിരവധി വിമർശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്.
അതിപ്പോൾ നടിമാർ ആണെങ്കിലും അല്ലെങ്കിലും വിമർശനത്തിന് ഒരു പഞ്ഞവുമില്ല.സേവ് ദി ഡേറ്റാണ് ഇപ്പോൾ കൂടുതലും വിമർശനങ്ങൾക്ക് ഇരയാകുന്നത് ശരീരഭാഗങ്ങൾ കൂടുതലായി പ്രദർശിപ്പിക്കുകയും കിടപ്പറ രംഗങ്ങളും നനഞ്ഞൊട്ടിയ ഇറുക്കിയവേഷത്തിൽ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയാൽ അപ്പോഴെത്തും പിന്തുണയ്ക്കുന്നവരും വിമർശിക്കുന്നവരും.അതോടെ ചിത്രങ്ങൾ ലൈക്ക് ആയി കമന്റ് ആയി പിന്നെ ഒരു സോഷ്യൽ മീഡിയ മുഴുവൻ ചിത്രങ്ങൾ കൊണ്ടുള്ള തരംഗം ആയിരിക്കും.
എന്നാൽ ഇതു മാത്രമല്ല കേട്ടോ വിവാഹ ചിത്രങ്ങളും വിവാഹത്തിനിടയുള്ള നിരവധി രസകരമായ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എത്താറുണ്ട് അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്ന ചിത്രമാണ് വധുവിന്റെയും ഗൗൺ പൊക്കി പിടിച്ചു നിൽക്കുന്ന വരന്റെ ചിത്രം ഇതും പുതിയ തരത്തിലുള്ള മോഡൽ ഫോട്ടോഷൂട്ട് എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.എങ്കിലും അതിന്റെ പിന്നിലുള്ള സത്യാവസ്ഥ മറ്റൊന്നായിരുന്നു വധുവിന്റെ ഗൗൺ.
ഏറെക്കുറെ മുഴുവൻ പിടിച്ചു കൊണ്ട് നിൽക്കുന്നവരെ ഫോട്ടോഷൂട്ടിയുടെയുള്ള ലൊക്കേഷൻ കാഴ്ചകൾ എന്നൊക്കെ പലരും ചിത്രത്തിന് ടൈറ്റലുകൾ നൽകിയും കമന്റുകൾ നൽകിയും രംഗത്ത് എത്തിയിരുന്നു എന്നാൽ അത് ഫോട്ടോഷൂട്ട് ലൊക്കേഷൻ ചിത്രം ഒന്നായിരുന്നില്ല എന്നതാണ് അതിന്റെ സത്യാവസ്ഥ.കനത്ത മഴയും കൊടുങ്കാറ്റും ശക്തമായി ഫിലിപ്പീൻസ് ദമ്പതികളായ റോണിയുടെയും ജെസ്സിയുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.