എത്ര പഴകിയ കറയും ചളിയും എളുപ്പത്തിൽ നീക്കം ചെയ്യാം..

നമ്മുടെ വീട് പണിതിട്ടുണ്ടെങ്കിൽ ഓരോ വർഷം കഴിയുന്തോറും നമ്മുടെ തന്നെ സ്വിച്ച് ബോർഡുകളെല്ലാം വളരെയധികം വൃത്തികേടായി മാറുന്നതായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ പലരും പെയിന്റ് ചെയ്യുന്നവർ ആയിരിക്കും എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലെ സ്വിച്ച് ബോർഡിലെ അഴുക്ക് നീക്കം ചെയ്ത് സ്വിച്ച് ബോർഡ് എപ്പോഴും നല്ല തിളക്കത്തോടെ കൂടി ഇരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് മനസ്സിലാക്കാം.

   

നമ്മുടെ വീട്ടിൽ തന്നെ അടുക്കളയിൽ ലഭ്യമാകുന്ന സവാള ഉപയോഗിച്ച് നമുക്ക് സ്വിച്ച് ബോർഡിലെ കറയും ചെളിയും എല്ലാം വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്ത് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സാധിക്കുന്നതായിരിക്കും.എത്ര മുഷി സ്വിച്ച് ബോർഡുകളും പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ഇപ്പോഴും ഫ്രഷ് ആയിട്ടുള്ള സവാള എടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക.

മുൻപ് മുറിച്ച സവാള എടുത്തുകൊണ്ട് ചിലപ്പോൾ ഗുണം ലഭിക്കണമെന്നില്ല ഫ്രഷ് സവാള നമുക്ക് മുറിച്ചെടുത്തത് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അപ്പോൾ മാത്രമാണ് നല്ല റിസൾട്ട് നമുക്ക് ലഭിക്കുക. ഇത് സവാള മുറിച്ചെടുത്തതിനുശേഷം നമുക്ക് സ്വിച്ച് ബോർഡിനു മുകളിൽ നല്ലതുപോലെ സ്ക്രബ് ചെയ്തു കൊടുക്കുകയാണ് ചെയ്യേണ്ടത് സ്വിച്ച് മുകളിലും നീയൊരു കാര്യം ചെയ്യുന്നത് എന്തായിരിക്കും.

ഈ സവാള ഉപയോഗിച്ച് നമുക്ക് സ്വിച്ച് ബോർഡ് ഉരച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നല്ല വൃത്തിയായി സ്വിച്ച് ബോർഡ് ഇരിക്കുന്നതായിരിക്കും സ്വിച്ച് ബോർഡിലെ എല്ലാത്തരത്തിലുള്ള കരയും ചെളിയും എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും ഇത് വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.