ആത്മാർത്ഥമായി മൃഗങ്ങളെ സ്നേഹിക്കുക യാണെങ്കിൽ അവ തന്നെ നമുക്ക് ആ സ്നേഹം തിരികെ നൽകുന്നതായിരിക്കും. അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ചിലപ്പോൾ പ്രകടിപ്പിക്കുന്ന രീതി വളരെവ്യത്യസ്തമാകും. സ്നേഹം നൽകിയാൽ തിരികെ നന്ദിയും സ്നേഹവും ഒരുപോലെ തരുന്നതിൽ മൃഗങ്ങളെ കഴിഞ്ഞേയുള്ളൂ മനുഷ്യൻ എന്ന് തോന്നിപ്പിക്കും ചില യഥാർത്ഥ സംഭവങ്ങൾ കാണുമ്പോൾ അത്തരത്തിൽ എട്ടു വർഷത്തെ.
സ്നേഹവും നന്ദിയും അണ്ണാൻ കുഞ്ഞിന്റെ യഥാർത്ഥ സംഭവത്തെയാണ് മനുഷ്യരും മൃഗങ്ങളും തമ്മിൽ ആവശ്യത്തിനീയമായ തരത്തിലുള്ള കളങ്കമില്ലാത്ത സ്നേഹബന്ധങ്ങൾ ഉണ്ടാവാറുണ്ട്. എന്നിരുന്നാലും വന്യജീവികളുടെ കാര്യത്തിൽ നമ്മൾ കുറച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്. സഹജീവികളോടൊപ്പം ജീവിക്കാനുള്ള അവരുടെ അവകാശങ്ങളെ നമ്മൾ തടസ്സപ്പെടുത്തരുത്. എങ്കിലും ഒരാപത്ത് സംഭവിക്കുമ്പോൾ അവർക്ക് വേണ്ടി നമ്മൾ സഹായഹസ്തം നീട്ടേണ്ടതായിട്ടുണ്ട്.
അത്തരത്തിൽ സഹായഹസ്യം നേടിയ വീട്ടുകാരുടെയും അണ്ണാന്റെയും സ്നേഹത്തിന്റെ കഥ സംഭവം നടന്നത് അന്ന് യൂറോപ്പിലാണ് 2009 ലാണ് ബ്രാൻഡ്ലി കുടുംബവും ഭൂമിയുടെ ആക്രമണത്തിൽ പരിക്കേറ്റ ജീവനുവേണ്ടി പിടയുന്ന അണ്ണാൻ കുഞ്ഞിനെ വീടിന്റെ പരിസരത്തു നിന്നും കണ്ടെത്തിയത്. വീട്ടിൽ കൊണ്ടുവരുകയും സംരക്ഷിക്കുകയും ചെയ്തു അവരോട് വളരെ പെട്ടെന്ന് ഇണങ്ങിയ അണ്ണാൻ കുഞ്ഞിനെ എന്ന് പേരും നൽകി.
അന്ന് ജീവന്റെ രക്ഷിച്ചപ്പോൾ ഹാരിസറും കുടുംബവും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അത് എന്നും നിലനിൽക്കുന്ന ഒരു ഊഷ്മളമായ സ്നേഹബന്ധമായി വളരുമെന്ന് പരിക്കുകൾ. ബെല്ലയുടെ പരിപ്പുകൾ ഭേദമായിട്ടുള്ള അവളെ കാട്ടിലേക്ക് തന്നെ പറഞ്ഞു വിടുകയായിരുന്നു ഹാരിസും കുടുംബവും. ഇനി വീണ്ടും ബലയെ ഒരിക്കൽ കൂടി കാണാനാകുമെന്ന് അവർ ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.