ഈ യുവാവ് ചെയ്ത പ്രവർത്തി ആരെയും അതിശയിപ്പിക്കും..

ഇന്ന് ലോകത്ത് ഇത്തരത്തിലുള്ള വ്യത്യസ്തമായ സംഭവങ്ങൾ വളരെയധികം കാണുന്നതിന് സാധിക്കുന്നതായിരിക്കും പലരും ഇന്ന് പലതരത്തിലുള്ള ചിന്താഗതിയുള്ളവർ ആയിരിക്കും അതിൽ നിന്നെല്ലാം വ്യത്യസ്തമായ ആശയങ്ങളും ഉണ്ടാകുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കുമ്പോൾ എന്ന് നമ്മൾ ചിന്തിച്ചു പോകും ഇന്തോനേഷ്യൽ റൈസ് കുക്കറിനെ.

   

കല്യാണം കഴിച്ചു യുവാവ് ഗോയിറുൽ അനാം എന്ന യുവാവാണ് റൈസ് കുക്കറിനെ വിവാഹം കഴിച്ചു വാർത്തകളിൽ ഇടം നേടിയത്. നിയമാനുസൃതമായിരുന്ന വിവാഹം എന്നാൽ നാല് ദിവസങ്ങൾക്ക് ശേഷം വിവാഹമോചനം നടത്താൻ തീരുമാനിച്ചു. ഇതും നിയമം അനുസരിച്ച് തന്നെ . തന്നെയാണ് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ വിവാഹത്തിന്റെ വിശേഷം അറിയിച്ചത് ചില ചിത്രങ്ങളും ഇയാൾ പങ്കുവെച്ചു.

വെള്ള വസ്ത്രം അണിഞ്ഞും റൈസ് കുക്കറിനെ തട്ടമിട്ട് ഒരുക്കിയ നിലയിലുമാണ് കല്യാണചിത്രങ്ങൾ കാണുന്നത്. നിക്കാഹും ഒപ്പിടലും ഒക്കെ ചിത്രങ്ങളിൽ ഉണ്ട് നല്ല പാചകക്കാരി ആയതിനാലാണ് റൈസ് കുക്കറിനെ വിവാഹം ചെയ്തതെന്ന് ഇയാൾ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു. എന്നാൽ നാല് ദിവസത്തെ ദാമ്പത്യജീവിതത്തിനു ശേഷം ഇയാൾ വിവാഹം വേർപെടുത്താൻ തീരുമാനിച്ചു.

അണ്ടി ഭാര്യക്ക് അരി മാത്രമേ പാചകം ചെയ്യാനാവും എന്ന് മനസ്സിലാക്കിയതോടെയാണ് ഇയാൾ വിവാഹമോചനം തേടിയത്. Tik tok ഇൽ വൈറൽ ആകുന്നതിനു വേണ്ടിയാണ് ഇയാളെ ഇത്തരത്തിലുള്ള ഒരു പ്രവർത്തനം നടത്തിയത് എന്നും ജനശ്രദ്ധ പിടിച്ചു എടുക്കുന്നതിന് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്നും ഒത്തിരി ആളുകൾ കമന്റ് ആയി പറയുന്നുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.