നമ്മുടെ എല്ലാവരുടെയും വീടുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട കുറച്ചു സസ്യങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയായിരിക്കും കറിവേപ്പില എന്നതും ഒട്ടുമിക്ക ആളുകളും കറിവേപ്പില കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിൽ പുറത്തുനിന്ന് ലഭ്യമാകുന്ന കറിവേപ്പിലയും ഉയരുന്ന അളവിൽ കെമിക്കലുകളും മറ്റും അടങ്ങുന്നതിനുള്ള സാധ്യതയുണ്ട് അതുകൊണ്ടുതന്നെ വീട്ടിൽ തന്നെയുള്ള കറിവേപ്പിലയും പച്ചക്കറികളും ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.
നമ്മുടെ വീട്ടിലുള്ള കറിവേപ്പില വളരെ വേഗത്തിൽ തന്നെ തഴച്ചു വളരുന്നതിനുള്ള ഒരു പ്രവർത്തി മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ വീട്ടിൽ തന്നെ വളരെ നല്ല രീതിയിൽ നമുക്ക് കറിവേപ്പില ലഭ്യമാകുന്നതായിരിക്കും കറിവേപ്പില കഴിക്കുന്നത് ആരോഗ്യ പരിപാലനത്തിന് വളരെയധികം മികച്ചും ഒന്നാണ് നമ്മുടെ ജീവിതത്തിൽ നല്ല രീതിയിൽ നിലനിർത്തുന്നതിനും അതുപോലെ തന്നെ കൊളസ്ട്രോൾ ഷുഗർ അസിഡി എങ്ങനെ പ്രശ്നങ്ങൾ.
എന്നിവ മാറി കിട്ടുന്നതിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഇതും ആരോഗ്യത്തിന് വളരെയധികം നല്ലതാണ് കറിവേപ്പില നല്ല രീതിയിൽ വളരുന്നതിന് സഹായിക്കുന്ന നോക്കാം ആദ്യം വേണ്ടത് കടല പിണ്ണാക്കാണ് ആദ്യം കുറച്ചു കടലപ്പിണ്ണാക്ക് എടുക്കുക അതിനുശേഷംഇതിലേക്ക് കഞ്ഞിവെള്ളമാണ് ചേർത്ത് കൊടുക്കേണ്ടത് തലേ ദിവസത്തെ പൊളിച്ചത് ഉണ്ടെങ്കിൽ അത് വളരെയധികം നല്ലതായിരിക്കും ഇല്ലെങ്കിൽ.
അന്നത്തെ കഞ്ഞിവെള്ളം ചേർത്ത് വെച്ച് കുതിർക്കാൻ വയ്ക്കുകയാണ് ചെയ്യേണ്ടത്. ഇത് നല്ലതുപോലെ ഒന്ന് കൈ ഉപയോഗിച്ച് കുതിർത്ത് നല്ല പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കണം നമുക്ക് ഇത് ചെടികൾക്ക് ഇട്ടുകൊടുക്കാവുന്നതാണ് കറിവേപ്പില അതുപോലെതന്നെ പച്ചക്കറികൾക്കും എല്ലാം ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒരു പ്രകൃതിദത്തത്തെ വളമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.