പോക്കറ്റിലെ 500 രൂപ എങ്ങനെയാ കീറിയത്. ഉമ്മാനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ അലക്കാൻ എടുക്കുമ്പോൾ പോക്കറ്റ് തപ്പണം എന്ന്. അത് ഞാനല്ല മോനെ സാബിയാണ് അലക്കിയത് നേരെ പെങ്ങളുടെ അടുത്തേക്ക് അലക്കാൻ എടുക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചു ഒരു ശ്രദ്ധയുമില്ല. അലക്കിയാൽ ഒരു ചെടിയും പോകുന്നില്ല. ആർക്കോവേണ്ടി ചെയ്തതുപോലെയാണോ നിന്റെ പണിയെടുക്കാൻ നീ കിടന്ന് കാറുണ്ട്.
തിരക്കിനിടയിൽ വിട്ടുപോയതാണ് ഇനിമുതൽ എന്റെ ഷർട്ട് നീയാ ഉമ്മ ചെയ്തോളും. പൈസ കേറിയ കരോക്കലി അവളോട് തീർന്നപ്പോഴാണ് ഒന്ന് ആശ്വാസമായത്. നാളെ പണിയില്ലാത്തതാണ് നന്നായി ഉറങ്ങണം എന്നും നേരത്തെ പോകുന്നതിനാൽ ഉറക്കം വളരെയധികം കുറവാണ് പണിയും കഴിഞ്ഞ് അങ്ങാടി കഴിഞ്ഞു വരുന്നത് പാതിരാത്രിക്കാണ്. അതുകൊണ്ടുതന്നെ ഉറക്കം കുറവാണ് അങ്ങനെ തന്നെ.
ദിവസത്തെ വിലപ്പെട്ട സമയം ചിന്തിച്ച് കൂട്ടിയാണ് ഉറങ്ങാൻ കിടന്നത്. രാവിലെ തന്നെ ആരോ വാതിൽ മുട്ടുന്നു കാര്യം പറയൂ. കോളേജിൽ പോകുന്നതിനോട് ആദ്യ ബസ് അടുത്ത ബസ് ബസിൽ വളരെയധികം തിരക്കായിരിക്കുംകഴിഞ്ഞദിവസം ഡോറിന്റെ അടുത്ത് വെച്ച് ഞാൻ വീഴാൻ പോയതായിരുന്നു ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.അവിടെ എത്താൻ വേഗം ചെയ്യുന്ന ഒന്ന് എന്നെ ആ ജംഗ്ഷൻ വരെ കൊണ്ട്.
നന്നാക്കി തരുമോ.പഠിക്കാൻ പോകുന്നതല്ലേ കുറച്ച് സഹിച്ചു പഠിക്ക് പഠിത്തം ബസ്സിൽ പോകും എനിക്കൊരു ദിവസം ആകെ ലീവ് ഉള്ളതാണ് ഉറങ്ങാൻ അത് അലമ്പാക്കല്ലേ. കുരിശ് നിർത്തിക്കൊന്നും കേട്ടില്ല അവൾ പോയി കാണും രക്ഷപ്പെട്ടു. ഇന്നലെ കിടന്നപ്പോൾ തോന്നിയതാണ് രാവിലെ എന്തെങ്കിലും പൊല്ലാപ്പുമായി ആരെങ്കിലും വരുമെന്ന്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.