ഈ ലോകത്ത് ഏറ്റവും വലിയ വിലപ്പെട്ട ഒരു സമ്മാനം എന്ന് പറയുന്നത് ഓരോ വ്യക്തിക്കും വിലപ്പെട്ട സമ്മാനം എന്ന് പറയാൻ സാധിക്കുന്നത് മാതൃസ്നേഹം തന്നെയായിരിക്കും സ്നേഹത്തെക്കാൾ വിലപ്പെട്ടതായി ഒന്നും തന്നെ ഈ ലോകത്തില്ല അതുപോലെതന്നെ നമ്മളെല്ലാവരും ഏറ്റവും അധികം സുരക്ഷിതരും അവരുടെ മാതാപിതാക്കളുടെ പക്കൽ തന്നെയായിരിക്കും. അതുപോലെ നമ്മുടെ ഏറ്റവും വലിയ കാവൽക്കാരനും നമ്മുടെ മാതാപിതാക്കൾ തന്നെയായിരിക്കും.
അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഈ ലോകത്തെ ഏറ്റവും വിലപ്പെട്ട സാധനം എന്താണെന്ന് അറിയാൻ നടത്തിയ ഒരു സർവ്വേയിൽ കൂടുതൽ ആളുകളും പറഞ്ഞത് മാതൃസ്നേഹം എന്നാണ് മനുഷ്യരും മൃഗങ്ങൾക്കും എല്ലാം ദൈവം തന്നെ ഒരു അനുഗ്രഹം തന്നെയാണ് ഈ മാതൃസ്നേഹം. ഇനി നമുക്ക് നോർത്ത് ഇന്ത്യയിലെ ചാത്രാ ഡിസ്ട്രി സംഭവം നോക്കാം. ഒരു കൂട്ടം ആനകൾ അതായത് ഏകദേശം 16 ഓളം ആനകൾ.
ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയിലാണ്. എവിടേക്കാണ് ഇവരുടെ യാത്രയെന്നൊന്നും ആർക്കും പറയാൻ സാധിക്കില്ല. എല്ലാ ആനക്കൂട്ടങ്ങളും പോകാറ് അതുകൊണ്ട് അവിടെയുള്ളവർക്ക് ഇതിൽ പുതുമയൊന്നുമില്ല. ചുറ്റും കാട് ആയതുകൊണ്ട് ആഹാരവും വെള്ളവും കഴിക്കും. ഗ്രാമത്തിലുള്ളവർക്ക് ഒരു ശല്യവും ഇല്ല. എന്നാൽ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു സംഭവം ഈ ആനക്കൂട്ട് പോയപ്പോൾ നടന്നു ആന മാത്രം ഒരു ഗ്രൗണ്ടിൽ നിൽക്കുന്നു.
അതുതന്നെ തുമ്പിക്കൈ കൊണ്ട് മണ്ണിൽ കുഴിക്കാൻ തുടങ്ങി എന്താണ് ഈ ആഡ് ചെയ്യുന്നത് ഗ്രാമവാസികൾ ആകെ സംശയത്തിലായി. മറ്റവനകൾ പോവുകയും ചെയ്തു ഇതു വളരെ വെപ്രാളത്തിൽ മണ്ണ് കുഴിക്കുന്നു. എന്താണ് സംഭവം എന്നറിയാതെ നാട്ടുകാർ ചുറ്റും കൂടി നിന്നു. ആരും അടുത്തേക്ക് പോകാൻ ധൈര്യപ്പെട്ടില്ല 11 മണിക്കൂറായി ആന ഇപ്പോഴും കുഴിക്കുകയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.