കാട് പോലെ പിടിച്ച പുല്ല് നിമിഷം നേരം കൊണ്ട് ഇല്ലാതാക്കാൻ..

ചിലപ്പോഴെങ്കിലും നമ്മുടെ വീടിനെ മുറ്റത്തും പോലെ പരിസരങ്ങളിലും പുല്ല് പിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം സന്ദർഭങ്ങളിൽ നിന്ന് പുല്ലുകൾ നീക്കം ചെയ്യുന്നതിന് വേണ്ടി പണിക്കാരെ ഏർപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാൽ നമുക്ക് തന്നെ ഇത്തരത്തിലുള്ള പുല്ല് വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും യാതൊരു ബുദ്ധിമുട്ടുമില്ലാതെ എത്ര കാടുപിടിച്ച പുല്ലും ഉണക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

   

ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ ഒട്ടും പ്രയാസമില്ലാതെ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കും നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതായിരിക്കും.ഇതിനായി നമുക്കൊരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കി ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും സൊല്യൂഷൻ തയ്യാറാക്കുന്നതിനായി നമുക്ക്നമ്മുടെ വീട്ടിലെ സോപ്പും കൂടിയാണ് എടുക്കേണ്ടത് ഏതെങ്കിലും സോപ്പും പൊടി എടുക്കുക അല്ലെങ്കിൽ.

കടകളിൽനിന്ന് വാങ്ങുന്ന പത്ത് രൂപയുടെ പാക്കറ്റ് ആയാലും നമുക്ക് ഇതിനായി ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതാണ്.ഇതൊരു ബക്കറ്റിലേക്ക് രണ്ടു പാക്കറ്റ് അതായത് പത്തു രൂപയുടെ രണ്ടു പാക്കറ്റ് സോപ്പും കൂടി ചേർത്തു കൊടുക്കുക ഇനി ഇതിലേക്ക് ആവശ്യമുള്ളതും ഒരു കുപ്പി വിനീഗർ ആണ്.ഇതിലേക്ക് കാൽ കപ്പ് വിനീഗർ ആണ് ചേർത്തു കൊടുക്കുന്നത്. അതിനുശേഷം ഇത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തു കൊടുക്കാവുന്നതാണ്.

ഇതിലേക്ക് 2 കപ്പ് വെള്ളമാണ് ഇനി ഒഴിച്ചു കൊടുക്കേണ്ടത്.വെള്ളം ഒഴിച്ചതിനു ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് നമുക്ക് ഇതൊരു സ്പ്രേ ബോട്ടിൽ ആക്കി ഉപയോഗിക്കുന്നതിനെ സാധിക്കുന്നതായിരിക്കും. നല്ല വെയിലുള്ളപ്പോൾ വേണം ഇത് ഫ്രൈ ചെയ്തു കൊടുക്കാൻ അപ്പോൾ വളരെ വേഗത്തിൽ തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.