ഞാൻ ജോലിക്ക് പോകാൻ വേണ്ടി റൂമിൽ നിന്ന് ഇറങ്ങി വണ്ടിയും എടുത്ത് റോഡിലേക്ക് പോകുമ്പോൾ അടുത്ത വീട്ടിൽ നിന്ന് മുറ്റം അടിച്ചു വാരുന്ന ശബ്ദം കേട്ടു ഞാൻ മൊബൈലിൽ എനിക്ക് ഫുഡ് ഡെലിവറിയാണ് ജോലി. ഒരു ഓൺലൈൻ കമ്പനിയിൽ അവിടെ കാത്തുനിന്നും കാരണം അടിച്ചുവാരി കഴിഞ്ഞാൽ ആ വീടിന്റെ വലിയ ഗേറ്റും തുറന്നു ആ കച്ചറക്കടയൻ അവർ പുറത്തേക്കു വരും.
അതും പ്രതീക്ഷിച്ചാണ് ഞാൻ അവിടെ നിൽക്കുന്നത്. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ഞാൻ കുറച്ചു മാറിനിന്നു അവർ വേഗം നടന്ന് കച്ചറ അവിടെയുള്ള വേസ്റ്റ് ബാസ്ക്കറ്റിൽ ഇട്ടു തിരിച്ചു നടന്നു വരുമ്പോൾ എന്നെ കണ്ടു.വേഗം എന്റെ അടുക്കലേക്ക് ഓടിവന്നു സുഖമാണോ മോനേ എന്നൊക്കെ ചോദിച്ചു വളരെ അടുത്തുനിന്നു ഞാൻ ചോദിച്ചു.
ഇപ്പോൾ കുറെ ആയല്ലോ കണ്ടിട്ട് എന്താ പറ്റിയത് ഇപ്പോ പണ്ടത്തെപ്പോലെ വലിയ ജോലിയൊന്നുമില്ല ഒരു ഫിലിപ്പിനെ കൊച്ച് വന്നിട്ടുണ്ട് അവളാണ് ഇപ്പോൾ എല്ലാം റെഡിയാക്കുന്നത്. നിനക്ക് പോകാൻ സമയമായില്ലേ നീ പൊയ്ക്കോ എന്ന് പറഞ്ഞ് അവർ വീട്ടിലേക്ക് നടന്നു പോയി ഞാൻ ഉമ്മ എന്ന് വിളിച്ചിട്ടും അവർ നിന്നില്ല.
തിരിഞ്ഞു നോക്കിയിരുന്നു അപ്പോൾ അവരുടെ കണ്ണ് നിറഞ്ഞിരുന്നു അത് എന്തിനാ എന്ന് എനിക്ക് മനസ്സിലായതുമില്ല.ചോദിക്കാമെന്ന് വെച്ചാൽ അവർ നിൽക്കുന്നുമില്ല എനിക്കും എന്തോ പോലെയായി കണ്ണീർ കണ്ടാൽ സങ്കടമാണ് അത് ആരുടെ ആയാലും എനിക്ക് വല്ലാതെ വിഷമമായി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.