വൃദ്ധരായ മാതാപിതാക്കൾ പരിഗണിക്കാതെ സ്വന്തം താല്പര്യത്തിന് ജീവിക്കേണ്ടിവന്നു പിന്നീട് ഈ മകനെ സംഭവിച്ചത്…

സമൂഹത്തിൽ ഇന്ന് വളരെയധികം അവഗണിക്കപ്പെട്ടു പോകുന്ന ഒരു വിഭാഗമായി കണക്കാക്കേണ്ടിയിരിക്കുന്നു വൃദ്ധരായ ജനങ്ങൾ എന്നത് പലപ്പോഴും ഇവർ ഇന്നലെ സമൂഹത്തിൽനിന്ന് വളരെയധികം പിൻവലിഞ്ഞു പോവുകയും അതുപോലെ തന്നെ അവയെ അവരെ തിരസ്കരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അത്തരത്തിലൊരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് മക്കളെ പഠിപ്പിച്ച സ്ഥാനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നവരും.

   

അതുപോലെ തന്നെ ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. മക്കൾ പഠിച്ച വലിയ ജോലിയായി തുടങ്ങുമ്പോൾ പലരും വന്ന വഴി മറന്നു പോവുകയും ചെയ്യുന്നു ചിലരുടെ വിദേശരാജ്യങ്ങളിൽ പോയി താമസിക്കുകയും മാതാപിതാക്കളെ അവഗണിക്കുകയും ചെയ്യുന്ന ഒത്തിരി ആളുകളെ നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ ഒരു സംഭവത്തിലാണ് ഇവിടെ കാണാൻ സാധിക്കുന്നത് ഓഫീസിലേക്കുള്ള കാർ യാത്രയിലാണ് എത്തിയപ്പോഴാണ് ഇന്ന് മൊബൈൽ എടുത്തിട്ടില്ല എന്ന് ഓർമ്മ വന്നത്.

ഭാര്യ പ്രിയ എന്തോ ആവശ്യം പറഞ്ഞു വേടിച്ചു കൊണ്ടു പോയതാണ് തിരക്കിനിടയിലും മറന്നു പോയി.ഇന്ന് ഇനി അങ്ങനെ പോകട്ടെ മൊബൈലും വീടും കാറും ഒന്നും ഇല്ലാതിരുന്ന ഒരു സമയമുണ്ടായിരുന്നല്ലോ അച്ഛനും അമ്മയ്ക്കും ഞങ്ങൾ മൂന്നു മക്കളാണ് എനിക്ക് താഴെ രണ്ട് അനിയത്തിമാർ സന്തോഷത്തോടെ കഴിഞ്ഞിരുന്നു കുടുംബം മഴക്കാലത്ത് ചോർന്നൊരുക്കുന്ന വീട്ടിലുള്ള കഞ്ഞി ഉപ്പു നീരും കാന്താരി മുളകും ചേർത്ത് കഴിച്ചിരുന്നു ഒരു ചുവന്നുള്ളി കൂടി ഉണ്ടെങ്കിൽ ആർഭാടമായി അന്നത്തെ ഊണ്.

കഷ്ടപ്പെട്ടിട്ടും അച്ഛൻ തങ്ങളുടെ വിദ്യാഭ്യാസം മുടക്കിയിട്ടില്ല താൻ നന്നായി പഠിച്ചിട്ട് അച്ഛനെയും പെങ്ങന്മാരെയും അമ്മയെയും നോക്കുമെന്ന് വിചാരിച്ചിട്ടുണ്ടായിരിക്കും. പഠിച്ചു ജോലിക്ക് കയറി പെങ്ങന്മാരുടെ വിവാഹം കഴിഞ്ഞു അച്ഛൻ ഉണ്ടായിരുന്ന കുറച്ചു സ്ഥലം വിറ്റിട്ടാണോ കല്യാണം നടത്തിയത്. ജോലിക്ക് കയറിയെങ്കിലുംസമ്പാദ്യം ഒന്നും ആയിട്ടില്ലായിരുന്നു. അത്യാവശ്യം നല്ല രീതിയിൽ പോകുമ്പോഴാണ് തനിക്കൊരു വിവാഹ ആലോചന വന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.