കത്തുവാൻ വായിക്കാൻ തുടങ്ങിയപ്പോഴേക്കും ആതിരയുടെ കണ്ണ് നിറഞ്ഞു കാഴ്ചമഞ്ഞ് സന്തോഷ വാർത്തയാണല്ലോ കുട്ടിയെ ഭഗവതി കണ്ണടച്ചിരിക്കുകയല്ല എല്ലാം കാണാറുണ്ട്. മറുപടിയായി നല്ലൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് എവിടുന്നാണ് കത്ത് ആതിരയുടെ കണ്ണീര് കണ്ട് വേവലാതിയുടെ ദേവകിയമ്മ ചോദിച്ചു. അടക്കാനാവാത്ത സന്തോഷത്തോടെ കെട്ടിപ്പിടിച്ച്ഫോട്ടോയിലേക്ക് നോക്കി.
ആദു എനിക്ക് ജോലി കിട്ടി അമ്മയ്ക്ക് ഒരു കുറവും ഇല്ലാതെ നോക്കിക്കോളാം എന്ന് പറയാൻ എനിക്കിപ്പോൾ ധൈര്യമുണ്ട്. വീട്ടിലേക്ക് വിളിച്ചു അമ്മേ ഒരു ഹാപ്പി ന്യൂ ഇണ്ട് എനിക്ക് ജോലി കിട്ടി അവിടെ ഞാൻ ഒപ്പിട്ട് വാങ്ങിയത് . ഓ അതിപ്പോ വേണ്ടായിരുന്നു. ഇല്ലെങ്കിൽ ഈ കടപ്പാടും പറഞ്ഞ് നിന്നെ അവിടെ പിടിച്ചു വയ്ക്കാമല്ലോ. പെറ്റമ്മയുടെ വാക്കുകൾ കേട്ടപാടെ ആതിര ഫോൺ കട്ട് ചെയ്തു.
വേണ്ടായിരുന്നു ഉള്ള സന്തോഷം കളയാനായിട്ട് ദേവകിമേ നോക്കി പുഞ്ചിരിച്ചു അവൾ അകത്തേക്ക് കയറി. കിടക്കയിലേക്ക് മലർന്നു കിടക്കുമ്പോൾ അവൾ ജീവിച്ചു അമ്മയെ കുറ്റം പറയാൻ കഴിയില്ല എത്ര ചെറുപ്പത്തിലെ സ്വന്തം മകൻ വിധവയായി കഴിഞ്ഞത് ഏത് അമ്മക്കാണ് സഹിക്കുന്നത്. കല്യാണ വണ്ടിയിൽ പൊട്ടിച്ചിരുന്ന വലിയ പോസ്റ്റർ ഇളക്കി കൊണ്ടുവന്ന ഏട്ടനാണ് ഇവിടെ ഒട്ടിച്ചത്.
എന്നും കാണാം എന്ന് പറഞ്ഞു. വർഷം അഞ്ചാറായിട്ടും അത് അവിടെ നിന്നും മാറ്റിയിട്ടില്ല ശരിക്കും പറഞ്ഞാൽ ആ ഫോട്ടോയിൽ കാണുന്ന മുഖം മാത്രമേ ഓർമ്മയുള്ളൂ. ഓർമ്മിക്കാൻ നിമിഷങ്ങൾ സമ്മാനിക്കുന്നതിനു മുൻപേ യാത്ര പറയാതെ പോയില്ലേ അമ്പലത്തിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ടതാണ്. ജയാനന്ദൻ ആതിരയുടെ വീട് അന്വേഷിച്ച് കണ്ടെത്തിയെത്തിയത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.