നമ്മുടെ ചുറ്റുവട്ടത്തിൽ നമുക്ക് ഒത്തിരി ആളുകളെ കാണാൻ സാധിക്കും പലരും പലരുടെതായ രീതിയിൽ ജീവിക്കുന്നവർ ആയിരിക്കും പലർക്കും അവർ ആഗ്രഹിക്കുന്നത് പോലെ ജീവിക്കുന്നതിന് സാധ്യമാകാതെ വരികയും വളരെയധികം ദുഃഖിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും സന്ദർഭങ്ങളിൽ മറ്റുള്ളവർക്ക് നന്മ ചെയ്യുക എന്നത്വളരെയധികം നല്ലൊരു കാര്യമാണ്. മറ്റുള്ളവരെ സഹായിക്കുക എന്നത് നമ്മുടെ ജീവിതത്തിൽ വളരെ നല്ലൊരു കാര്യമായി എടുക്കുകയും.
അതിനു വേണ്ടി നമ്മൾ തയ്യാറാവുകയും ചെയ്യുമ്പോൾ മാത്രമാണ് നമ്മുടെ ജീവിതം വളരെയധികം സന്തോഷകരമായ മുന്നോട്ടു പോകുന്നതിന് സാധ്യമാവുകയുള്ളൂ. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് ഒരു സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. എന്താണ് ഇവിടെ യഥാർത്ഥത്തിൽ ഉണ്ടായത് എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.ഒരു സ്കൂൾ വിദ്യാർത്ഥിയുടെ ആറാം ക്ലാസിൽ പഠിക്കുമ്പോൾ.
ഉണ്ടായ ഒരുഅനുഭവ കഥയാണ് ഇവിടെ പറയുന്നത്.വീട്ടിൽ മക്കളിൽ ഇളയവനായ എനിക്ക് അന്നൊന്നും വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല പഠിക്കാൻ മിടുക്കൻ എന്ന പേരും നേടിയെടുത്ത എന്നിൽ അല്പം അഹങ്കാരം ഉണ്ടായിരുന്നു എന്നത് സത്യമായിരുന്നു.ഉച്ചയ്ക്ക് ബെല്ലടിച്ചാൽ ഭക്ഷണം കൊണ്ട് ഞാൻ സ്കൂൾ മുറ്റത്തെ പൂമരച്ചുവട്ടിൽ പോയാണ് കഴിക്കാതിരിക്കുക കാരണം മറ്റുള്ള കുട്ടികളുടെ കൂടെ കഴിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല.
ഒരുനാൾ ഞാൻ ബെല്ലടിച്ചപ്പോൾ ഭക്ഷണപാത്രവും എടുത്ത് പൂമരച്ചുവട്ടിൽ പോയിരുന്നു കഴിക്കാൻ വേണ്ടി പാത്രം തുറന്ന ഉടനെ ഒരു പെൺകുട്ടി മുന്നിൽ വന്ന് എന്നെയും നോക്കി നിൽക്കുന്നു. അല്പം ദേഷ്യത്തോടെ അവളുടെ പോകാൻ പറഞ്ഞു അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു അത് എന്നെ വളരെയധികം മാനസികമായി വിഷമിപ്പിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.