ഭർത്താവ് മരിച്ച മകളെയും മറ്റൊരു യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു പിന്നീട് ഉമ്മ കണ്ടത്..

കല്യാണസാരി മാറി എടുക്കാൻ റസീമിലേക്ക് കയറിയ സെൽവയെ ഏറെ നേരമായിട്ടും കാണാതിരുന്നപ്പോൾ വഹാബ് കഥകള് മുട്ടി വിളിച്ചു.സെൽവ കഴിഞ്ഞില്ലേ നിമിഷങ്ങൾ കഴിഞ്ഞ കഥകൾ തുറക്കുമ്പോൾ അവിടെ മിഴികൾ നിറഞ്ഞിരിക്കുന്നത് അയാൾ കണ്ടു എന്തു പറ്റിയെടോ താനന്ദ കരയുകയായിരുന്നു.എനിക്ക് സിയാൻ മോന്റെ കാര്യം ഓർത്തപ്പോൾ സങ്കടം വന്നപ്പോൾ വന്നതാണ്.

   

ഓ അതിനവൻ നിന്റെ ഉമ്മയുടെ കൂടെയല്ലേ നിൽക്കുന്നത് പിന്നെ എന്താ പ്രശ്നം? അതിന് എത്ര നാൾ ഉമ്മയ്ക്ക് പ്രായമേറിയ വരികയല്ലേ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്റെ മോൻ തനിച്ചാവില്ലേ. ഓ അത് അപ്പോഴല്ലേ സെൽവ അന്നേരം നമുക്ക് എന്തേലും വഴി നോക്കാം അപ്പോഴേക്കും ഞാനെന്റെ മോനെ ഇങ്ങോട്ട് കൊണ്ടുവന്നോട്ടെ വഹാബ് ഇക്കാ.അവൾ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി.

സെൽവ നമ്മൾ തമ്മിലുള്ള എഗ്രിമെന്റ് നീ മറന്നു വിധവയായ നിന്റെ അടുത്ത് ഞാൻ കല്യാണ ആലോചനയുമായി വന്നപ്പോൾ നിനക്ക് ഏഴു വയസ്സുള്ള ഒരു മോനുണ്ടെന്ന് പറഞ്ഞത് അപ്പോൾ നിന്റെ ഉമ്മയാണ് പറഞ്ഞത് സിയാൻ മോന്റെ കാര്യങ്ങൾ ഉമ്മ നോക്കിക്കോളാം എന്ന്.നമ്മുടെ ജീവിതത്തിൽ ഒരിക്കലും അവൻ ഒരു ബാധ്യതയായി തീരില്ലെന്നും അയാളുടെ മുഖത്തെ ചിരി മാഞ്ഞു അത് ശരിയാണ്.

അമ്മയുടെ കാലശേഷം ഞാൻ വഴിയാധാരം ആകരുത് എന്ന ഉമ്മയുടെ സ്വാർത്ഥ ചിന്തയായിരിക്കും ഉമ്മ അങ്ങനെ പറയുന്നതിനെ കാരണം. ഹാർട്ട് ആയ ഉമ്മയുടെ വാക്കുകൾ ധിക്കരിക്കുന്നതിനെ എനിക്കും സാധിച്ചില്ല അവൾ കുറ്റബോധത്തോടെ വഹാബിനെ നോക്കി.കല്യാണമേ വേണ്ട എന്ന് പറഞ്ഞ് ഇത്രനാളും നടന്ന ഞാൻ ഒടുവിൽ കല്യാണം കഴിക്കാൻ തീരുമാനിച്ചത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.