ഇന്നത്തെ സമൂഹത്തിൽ പലപ്പോഴും സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കുന്നതിന് നോക്കുന്നതിനും പ്രയാസമുള്ള മക്കളെ കാണാൻ സാധിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഓഫീസിലേക്കുള്ള കാർ യാത്രയിലാണ് എത്തിയപ്പോഴാണ് ഇന്ന് മൊബൈൽ എടുത്തിട്ടില്ല എന്ന് ഓർമ്മ വന്നത്. ഭാര്യ പ്രിയ എന്തോ ആവശ്യം പറഞ്ഞു വേടിച്ചു കൊണ്ടു പോയതാണ് തിരക്കിനിടയിലും മറന്നു പോയി.ഇന്ന് ഇനി അങ്ങനെ പോകട്ടെ മൊബൈലും വീടും കാറും ഒന്നും ഇല്ലാതിരുന്ന ഒരു സമയമുണ്ടായിരുന്നല്ലോ.
അച്ഛനും അമ്മയ്ക്കും ഞങ്ങൾ മൂന്നു മക്കളാണ് എനിക്ക് താഴെ രണ്ട് അനിയത്തിമാർ സന്തോഷത്തോടെ കഴിഞ്ഞിരുന്നു കുടുംബം. മഴക്കാലത്ത് ചോർന്നൊരുക്കുന്ന വീട്ടിലുള്ള കഞ്ഞി ഉപ്പു നീരും കാന്താരി മുളകും ചേർത്ത് കഴിച്ചിരുന്നു ഒരു ചുവന്നുള്ളി കൂടി ഉണ്ടെങ്കിൽ ആർഭാടമായി അന്നത്തെ ഊണ്. കഷ്ടപ്പെട്ടിട്ടും അച്ഛൻ തങ്ങളുടെ വിദ്യാഭ്യാസം മുടക്കിയിട്ടില്ല താൻ നന്നായി പഠിച്ചിട്ട് അച്ഛനെയും പെങ്ങന്മാരെയും അമ്മയെയും നോക്കുമെന്ന് വിചാരിച്ചിട്ടുണ്ടായിരിക്കും.
പഠിച്ചു ജോലിക്ക് കയറി പെങ്ങന്മാരുടെ വിവാഹം കഴിഞ്ഞു അച്ഛൻ ഉണ്ടായിരുന്ന കുറച്ചു സ്ഥലം വിറ്റിട്ടാണോ കല്യാണം നടത്തിയത്. ജോലിക്ക് കയറിയെങ്കിലുംസമ്പാദ്യം ഒന്നും ആയിട്ടില്ലായിരുന്നു. അത്യാവശ്യം നല്ല രീതിയിൽ പോകുമ്പോഴാണ് തനിക്കൊരു വിവാഹ ആലോചന വന്നത് ഇടത്തരം കുടുംബം നല്ല കുട്ടി പഠിപ്പുണ്ട് വൈകാതെ വിവാഹം നടന്നു. പ്രിയയുമായി നല്ല രീതിയിൽ ജീവിക്കുന്നുണ്ടെങ്കിലും അച്ഛനും അമ്മയുമായി ഒത്തുപോകുന്നതിനെ അവൾക്കു കഴിഞ്ഞില്ല.
കൊണ്ടുവന്നപ്പോൾ അവളെയും കൊണ്ട് ജോലി സ്ഥലത്തേക്ക് വന്നു അച്ഛനും അമ്മയും വീട്ടിൽ തനിച്ചായി അവിടെ ചെല്ലാനും കാര്യങ്ങൾ അന്വേഷിക്കാനുംഅവൾ തനിക്ക് വിലക്ക് ഏർപ്പെടുത്തി.അവിടെത്താൻ പലപ്പോഴും തോറ്റുപോയി ഒരു വീട് പണിതപ്പോൾ അച്ഛനെയും അമ്മയും ഒപ്പം താമസിപ്പിക്കണമെന്ന് തോന്നിയെങ്കിലുംഅവളും പടിയിറങ്ങും എന്ന വാശിക്ക് മുന്നിൽ താൻ തോറ്റുപോയി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.