വീട്ടിലെ ചിരട്ട ഇങ്ങനെ ചെയ്തു നോക്കൂ..

നമ്മുടെ വീടുകളിൽ ചിരട്ടകൾ ധാരാളം ലഭ്യമാകുന്നതായിരിക്കും തേങ്ങയുള്ള വീടുകളിൽ ചിരട്ട ഉണ്ടായിരിക്കും. ഇരട്ട ഉപയോഗിച്ച് നമുക്ക് എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ക്രാഫ്റ്റ് വർക്കിനെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾ കുട്ടികൾക്ക് വളരെയധികം ഇൻട്രസ്റ്റിംഗ് ആയിരിക്കുന്നവയാണ്. നമുക്ക് നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കുന്നതിന് അതായത് ഈ ക്രാഫ്റ്റ് വർക്ക് ചെയ്യുന്നതിന് ചിരട്ട ക്ലീൻ ചെയ്യുന്നതിന് നമുക്ക് ഗ്രേറ്റർ ഉപയോഗിച്ച്.

   

നല്ല രീതിയില് ചിരട്ട ഉറച്ചു കൊടുക്കാവുന്നതാണ് അതുപോലെ നമുക്ക് സ്പൂൺ ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നു. അല്ലേ ഇല്ലെങ്കിൽ കത്തി ഉപയോഗിച്ച് നമുക്ക് നല്ലതുപോലെ ക്ലീൻ ചെയ്ത് എടുക്കുന്നതിന് സാധിക്കും. ചിരട്ടയിലെ വൈറ്റ് കളർ ആണ് പെയിന്റടിച്ച് നൽകേണ്ടത്. അതിനുശേഷം ചിരട്ട ഉണങ്ങിയതിനുശേഷം അതിലേക്ക് നമുക്ക് കറുത്ത കളറിലുള്ള കണ്ണും മൂക്കും നമുക്ക് വെച്ചുകൊടുക്കാവുന്നതാണ് അതായത് പെയിന്റടിച്ചുള്ള കറുത്ത പേപ്പർ.

ഒട്ടിച്ചു കൊടുക്കാൻ അല്ലെങ്കിൽ നമുക്ക് കറുത്ത കളറിലുള്ള സ്റ്റിക്കേഴ്സ് ലഭ്യമാകുന്നതായിരിക്കും അത് കണ്ണിന്റെ ഷേപ്പിൽ കട്ട് ചെയ്ത് നമുക്ക്ഒട്ടിച്ചു കൊടുക്കാവുന്നതാണ് അതുപോലെതന്നെ നമുക്ക് ഒരു ചിരട്ടയുടെ മുകളിൽ കണ്ണും മൂക്കും അതുപോലെ ചുണ്ടും വരച്ചെടുക്കാവുന്നതാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്യുന്നത് വളരെയധികം മനോഹരമായ ലഭിക്കുന്നതിന് സഹായിക്കും.

അതുപോലെ നമുക്ക് ചെവിയുടെ ഷേപ്പിലെല്ലാം കട്ട് ചെയ്ത് എടുത്ത് നമുക്ക് അതിനെ ഒട്ടിച്ചു കൊടുക്കാവുന്നതാണ് വളരെയധികം മനോഹരമായി തന്നെ ലഭിക്കുന്നതായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലെ ചിരട്ട ഉപയോഗിച്ച് നമുക്ക് നല്ല രീതിയിൽ ഇത്തരം ക്രാഫ്റ്റ് വർക്കുകൾഇത് നമുക്ക് വളരെയധികം സന്തോഷം നൽകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.