അത്യാവശ്യഘട്ടത്തിൽ സഹായിച്ച കുട്ടിയുടെ വീട്ടിൽ ചെന്ന് കണ്ടപ്പോൾ സംഭവിച്ചത്…

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ മാതൃകയാക്കേണ്ടത് ചിലരുടെ ജീവിതം നമ്മൾ നമുക്ക് കാണാൻ സാധിക്കും.അത്തരം ജീവിതങ്ങൾ നമ്മെ വളരെയധികം അതിശയിപ്പിക്കുന്നതും തന്നെയായിരിക്കും. പലപ്പോഴും നമ്മുടെ കുറ്റങ്ങളിലേക്കും കുറവുകളിലേക്കും തിരിയുമ്പോൾ ഇത്തരം കാര്യങ്ങൾ നമ്മെ വളരെയധികം നല്ല ജീവിതത്തിലേക്ക് നയിക്കുന്നതിനെ സഹായിക്കും.ഞാനും എന്റെ ഭാര്യയും രണ്ടു കുട്ടികളും സ്കൂൾ പൂട്ടിയപ്പോൾ മൈസൂർ എല്ലാം ഒന്ന് കറങ്ങണം എന്ന് കരുതി യാത്ര തുടങ്ങി.

   

മൈസൂർ എത്തുന്നതിനെ തൊട്ടുമുമ്പ് ഞങ്ങളുടെ കാറിന്റെ ടയർ പഞ്ചറായി അവിടെ അടുത്തൊന്നും ഒരു വീടു പോലുമില്ലായിരുന്നു നല്ല വെയിലും കാറിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത ചൂട് ആരെയെങ്കിലും സഹായത്തിന് കിട്ടുമോ എന്ന് നോക്കി കുറച്ചു സമയം ഞങ്ങൾ കാറിൽ തന്നെ ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു 12 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ അതുവഴി വന്നു.

ഞാൻ കാറിൽ നിന്ന് ഇറങ്ങി തമിഴിൽ അവരോട് ചോദിച്ചു കൊഞ്ച് ഉദവി ചെയ്യുന്നു അവർ തിരിച്ചു പറഞ്ഞു നിങ്ങൾ മലയാളിയാണല്ലേ പിന്നെയെല്ലാം പെട്ടെന്നായിരുന്നു ഞങ്ങൾ രണ്ടുപേരുംകൂടി കാറിന്റെ ടയർ മാറ്റി നന്നായി മലയാളം സംസാരിക്കുന്ന അവനോട് കേരളത്തിൽ എവിടെയാണ് നിന്റെ നാട് എന്ന ചോദിച്ചു. അവരെ മുഖഭാവം ആകെ മാറി കുറച്ചു സമയത്തേക്ക് അവൻ ഒന്നും പറഞ്ഞില്ല.

ഞങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന പലഹാരങ്ങൾ അവന് കൊടുത്തു 50 രൂപയും അവൻ പൈസ തിരിച്ചു തന്നിട്ടു പറഞ്ഞു വിരോധമില്ലെങ്കിൽ എന്നെ എന്റെ വീട് വരെ ആക്കി തരണം നിങ്ങൾ പോകുന്ന വഴി തന്നെയാണ് എന്റെ വീട് ഞാൻ പറഞ്ഞു എന്നിട്ട് കാലിൽ കയറി നിന്നെ കൊണ്ടുപോയില്ല എങ്കിൽ പിന്നെ ഞങ്ങൾ ആരെയാ കൊണ്ടുപോവുക . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.