മരുമകൾ പറയുന്നത് കേട്ട് തലകുനിച്ച് ഭർത്താവിന്റെ മാതാപിതാക്കൾ…

ഒന്നു വിളിക്കൂ നിങ്ങളുടെ രണ്ടാളോടുമായി എനിക്കൊരു കാര്യം പറയുവാനുണ്ട് ഞാൻ ഈ വീട്ടിലെ വേലക്കാരി ഒന്നുമല്ല ഇവിടുത്തെ മരുമകളാണ് ഇനിമുതൽ ഞാൻ എന്റെ ഭർത്താവിന്റെ കാര്യങ്ങൾ മാത്രമേ ശ്രദ്ധിക്കൂ. മറ്റുള്ളവർക്ക് വെച്ചുണ്ടാക്കി തരാനും ഇനി എന്നെ കിട്ടില്ല മോളെ നീയെന്താ ഇങ്ങനെ പറയുന്നത് അതിനുമാത്രം വേണ്ടിയാണ് പറയുന്നത് അവൾ ചവിട്ടി കുലുക്കി റൂമിലേക്ക് പോയി.

   

ഇതെല്ലാം കണ്ട് കേട്ടുമിരുന്ന് ഭർത്താവ് സമീറ ഇതെല്ലാം കേട്ട് അവളുടെ കൂടെ റൂമിലേക്ക് പോയി. ഇവൾക്ക് ജാഡയാണ് ഉമ്മ ഞാൻ അന്ന് തന്നെ പറഞ്ഞത് അവളെ വേണ്ട എന്ന്. പ്രേമമായിരുന്നില്ലേ അതും വലിയ പണക്കാരി പെണ്ണും. ഇപ്പോൾ കണ്ടില്ല അവൾ ഇത്രയൊക്കെ പറഞ്ഞിട്ടും ഒരു ഉളുപ്പുമില്ലാതെ ഒരു അക്ഷരം മിണ്ടാതെ അവൻ അവളുടെ കൂടെ കയറി പോയത്. പെൺകോന്തൻ ഇതും കേട്ട് ഹസീന വീണ്ടും പുറത്തേക്ക് വന്നു.

ഒരു കാര്യം പറഞ്ഞേക്കാം സമീറ് നിങ്ങളുടെ ആങ്ങളയാണ് അതന്നെന്റെ ഭർത്താവ് കൂടെയാണ്. എന്റെ ഭർത്താവിനെ കുറ്റം പറയുന്നത് എനിക്ക് ഇഷ്ടമല്ല ഇക്കയുടെ കുറവ് ഞാൻ സഹിച്ചോളാം. ഇത്രയും പറഞ്ഞിട്ട് ഞാൻ ഒരു കാര്യം കൂടി പറയാം ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ്ഒരു കാര്യം കൂടി പറയാൻ ഞാൻ പോകുമ്പോൾ എന്റെ ഇഎം കൊണ്ടുപോകും.

നിങ്ങൾക്ക് ആകെയുള്ള ഒരു ആൺതരയിലെ മോളെ നീയെന്താ ഇങ്ങനെ രണ്ടുമാസം ആയിട്ട് അല്ലേ ഉള്ളൂ കല്യാണം കഴിഞ്ഞിട്ട് ഇതുവരെ നീ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ. പെട്ടെന്ന് എന്തൊരു മാറ്റം നിങ്ങൾക്ക് മകളും മരുമകനും തന്നെ നിൽക്കണം എന്നുണ്ടെങ്കിൽ നിങ്ങൾ മാറണം ഇല്ലെങ്കിൽ ഞങ്ങൾ നിങ്ങളുടെ പാട്ടിന് പോകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.